ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ലക്ഷ്യം 15 മെഡലുകളെന്ന് അർഹൻ ബഗാട്ടി
ന്യൂഡൽഹി:ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത് 15 മെഡലുകളാണെന്ന് ഡെപ്യൂട്ടി ചീഫ് ഡി മിഷൻ(സിഡിഎം) അർഹൻ ബഗാട്ടി. ആഗസ്റ്റ് 24ന് ആണ് പാരാഒളിമ്പിക്‌സിന് തിരിതെളിയുന്നത്. 54ഓളം താരങ്ങളാണ് ...



