ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; ജർമ്മനിയെ തോൽപ്പിച്ചത് 5-4ന്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; ജർമ്മനിയെ തോൽപ്പിച്ചത് 5-4ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 08:55 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ ജർമ്മനിയെ 5-4നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ജർമ്മനിക്കെതിരെ ഇന്ത്യ മുന്നേറിയത്. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. മൻപ്രീത് സിംഗിന്റെ നായകത്വത്തിലാണ് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വെങ്കലം കൈപ്പിടിയിലാക്കിയത്.

ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന് പിന്നിലായ ഇന്ത്യ 1-1ന് സമനില പിടിച്ചു. രണ്ടാം ക്വാർട്ടറിൽ ശക്തമായി തിരികെ എത്തിയ ജർമ്മനി 3-1ന് ശക്തമായ ലീഡ് പിടിച്ചു. എന്നാൽ ഫീൽഡ് ഗോളുകളുടെ കരുത്ത് വീണ്ടും കാണിച്ച ഇന്ത്യ തുടർച്ചയായി രണ്ടു ഗോളുകൾ തിരിച്ചടിച്ച് 3-3ന്റെ സമനില പിടിക്കുകയായിരുന്നു.

മൂന്നാം ക്വാർട്ടറിൽ 5-3ന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ ജർമ്മനി 5-4ന് ലീഡ്  നേടിയെങ്കിലും മലയാളിതാരം ശ്രീജേഷ് രക്ഷകനായി. കളിയിലുട നീളം നിരവധി തവണ ജർമ്മൻ ശ്രമങ്ങളെ ശ്രീജേഷ് തകർത്തു. അവസാന നിമിഷങ്ങളിൽ ജർമ്മനിയുടെ പെനാൽറ്റി കോർണറുകളെ തടുത്തതാണ് ഏറെ നിർണ്ണായകമായത്.

സിംറൻജീത് സിംഗാണ് ആദ്യ ഗോൾ ഇന്ത്യയ്‌ക്ക് സമനില നൽകിയത്. ഇരട്ട ഗോളുകളാണ് സിംറൻ ഇന്ത്യക്കായി നേടിയത്. ഹാർദ്ദിക്കാണ് രണ്ടാം ഗോൾ നേടി ഇന്ത്യക്ക് 2-1 ലീഡ് നൽകിയത്. ഹർമൻ പ്രീതാണ് മൂന്നാം ഗോൾ നേടിയത്. രൂപീന്ദർ പാലും ഇന്ത്യക്കായി ഗോൾ നേടി.

1948ൽ ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ചതാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നേട്ടം.  8 തവണ ഇന്ത്യ സ്വർണ്ണം നേടിയിട്ടുണ്ട്. മോസ്കോവിലാണ് ഇന്ത്യ അവസാനമായി സ്വർണ്ണം നേടിയത്. ആകെ 8 സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ ഹോക്കിയിലൂടെ  ഇതോടെ നേടിയത്.

 

Tags: india-olympicsTOKYO OLYMPICS
ShareTweetSendShare

More News from this section

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

Latest News

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies