ഒളിമ്പിക്സ് സ്വര്‍ണ്ണം തുഴഞ്ഞുനേടാന്‍ ഇന്ത്യന്‍ റോവിംഗ് സംഘം; പരിശീലനം പൂനെയില്‍ ആരംഭിച്ചു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്സ് സ്വര്‍ണ്ണം തുഴഞ്ഞുനേടാന്‍ ഇന്ത്യന്‍ റോവിംഗ് സംഘം; പരിശീലനം പൂനെയില്‍ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:59 am IST
FacebookTwitterWhatsAppTelegram

പൂനെ: ഇന്ത്യന്‍ കായികമേഖലയിലെ റോവിംഗ് വിഭാഗവും പൂനെയില്‍ ഒളിമ്പിക്സ്   പരിശീലനം ആരംഭിച്ചു. പൂനെയിലെ കരസേനാ ക്യാമ്പിലെ തടാകത്തിലാണ് സ്‌പോര്‍ട്ട്‌സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നടക്കുന്നത്. ഈ മാസം 1-ാം തീയതി മുതലാണ് ഇന്ത്യന്‍ റോവിംഗ് അസോസിയേഷന്റെ കീഴില്‍ ഒളിമ്പിക്സ് പരിശീലനം ആരംഭിച്ചത്. കൊറോണ ലോക്ഡൗണിന് ശേഷം ഔദ്യോഗികമായി ദേശീയ പരിശീലനം പുന:രാരംഭിച്ചതിന്റെ ആവേശത്തിലാണ് കായിക താരങ്ങള്‍.ജനുവരി വരെ നാലുമാസമാണ് ഒളിമ്പിക്സ് പരിശീലനം തുടര്‍ച്ചയായി നടക്കുക. ആകെ 12 പുരുഷ താരങ്ങളാണ് പരിശീലനത്തിനുള്ളത്.

പഞ്ചാബില്‍ നിന്നുള്ള താരങ്ങളാണ് ദേശീയ ടീമില്‍ കൂടുതലായി ഉള്ളത്. വ്യക്തിഗത ഇനമായ സ്‌ക്കള്ളിലും രണ്ടുപേര്‍ പങ്കെടുക്കുന്ന റോവിംഗിലെ സ്‌ക്കളിലുമാണ് നിലവില്‍ ഇന്ത്യന്‍ സംഘം തയ്യാറെടുക്കുന്നത്. ടോക്കിയോ ഒളിമ്പിക്സ് 2021ലേക്കാണ് മാറ്റിയിരിക്കുന്നത്. 2022 ലേക്ക് മാറാനും സാധ്യതയുണ്ട്. യോഗ്യതാ മത്സരങ്ങളെല്ലാം അടുത്തവര്‍ഷം നടക്കും.

Tags: india-olympics
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

‘Kerala’ എന്നതിന് പകരം ‘Kaaralam’; എ.ഐ. സമ്മിറ്റിലെ അക്ഷരത്തെറ്റ് വൈറൽ; ഖേദം പ്രകടിപ്പിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies