INDIA-OMICRON - Janam TV
Saturday, November 8 2025

INDIA-OMICRON

കുതിച്ചുയർന്ന് കൊറോണ; രാജ്യത്ത് 2,68,833 പേർക്ക് വൈറസ് ബാധ; ടിപിആർ പതിനാറിന് മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4,631 കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ...

മൂന്നാം തരംഗത്തിനരികെ? 37,000 കടന്ന് കൊറോണ രോഗികൾ; ഒമിക്രോൺ ബാധിതർ 1,900ലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേരാണ് കൊറോണ ബാധിതരായത്. തിങ്കളാഴ്ചത്തേക്കാൾ 11 ശതമാനം കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ...

മൂന്നാം തരംഗം അരികെ? 1500 കടന്ന് ഒമിക്രോൺ; പുതിയതായി 27,553 കൊറോണ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വ്യാപനത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ...

ബൂസ്റ്റർ ഡോസ്: ഇൻബോക്‌സ് മെസേജുകൾ ശ്രദ്ധിക്കാതെ വിടരുത്; ജനുവരി 10 മുതൽ എസ്എംഎസ് വരുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസിന് അർഹരായ ജനങ്ങൾക്ക് ജനുവരി 10 മുതൽ മൊബൈലിലേക്ക് എസ്എംഎസ് ...

ഒമിക്രോൺ രോഗികൾ 422 ആയി; 6,987 പേർക്ക് കൂടി കൊറോണ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 7,091 പേർ രോഗമുക്തി നേടി. 162 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 76,766 പേരാണ് ...

രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്നു; 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് രോഗം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. ഒമിക്രോൺ വകഭേദത്തിന് ഡൽറ്റ വകഭേദത്തെക്കാൾ ...

രാജ്യത്തെ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു; ഡൽഹിയിൽ പത്ത് പേർക്ക് കൂടി വൈറസ് ബാധ; ആകെ രോഗികളുടെ എണ്ണം 90 കടന്നു

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. രാജ്യതലസ്ഥാനത്ത് പത്ത് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി ...

ഡൽഹിയിൽ വീണ്ടും ഒമിക്രോൺ വകഭേദം; സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി ...

മഹാരാഷ്‌ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു

മുംബൈ: രാജ്യത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ മുംബൈയിൽ നിന്നും, നാല് പേർ പിംപ്രി-ചിഞ്ച്വാഡ് പ്രദേശത്ത് നിന്നുമുള്ളവരാണെന്ന് ആരോഗ്യ ...

മഹാരാഷ്‌ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 12 ആയി; ജാഗ്രത

മുംബൈ:മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ, മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരിൽ നാല് പേർ വിദേശ യാത്ര കഴിഞ്ഞ് ...

ഒമിക്രോൺ: മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട്; വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനവിലക്ക്

ചെന്നൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട് സർക്കാർ. പുതുക്കിയ മാനദണ്ഡങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ...