കടമെടുത്ത പണവുമായി ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍; ഐഎംഎഫ് വായ്പക്ക് ഇന്ത്യ പാര പണിയും, സാമ്പത്തിക യുദ്ധം കനക്കും
ന്യൂഡെല്‍ഹി: പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധങ്ങള്‍ വീണ്ടും ചരിത്രത്തിലെ മോശം സ്ഥിതികളിലൊന്നിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത ഒരു തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ...




