India rejects - Janam TV

India rejects

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ നടത്തിയ ജമ്മു കശ്മീര്‍ പരാമര്‍ശത്തിനെതിരെ ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംബന്ധിച്ച വിഷയമാണെന്നും ...

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഒഐസി കോണ്‍ടാക്ട് ഗ്രൂപ്പിന്റെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ...

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും ചേര്‍ന്ന് രൂപീകരിച്ച 'പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍' തള്ളി ഇന്ത്യ. പാകിസ്താനും ചൈനയ്ക്കുമിടയില്‍ ഇന്ത്യ അംഗീകരിക്കുന്ന അതിര്‍ത്തിയില്ലെന്നും നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ ...

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

ന്യൂഡല്‍ഹി: കറാച്ചി യിലെ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന്റെ ആരോപണങ്ങള്‍ ശക്തമായി തള്ളി ഇന്ത്യ. ആരോപണങ്ങള്‍ 'അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്' എന്ന് വിദേശകാര്യ ...