ഭീകരർക്ക് രാസായുധങ്ങൾ നൽകുന്നു ; സിറിയയെ പരാമർശിച്ച് ഇന്ത്യ; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ്
ന്യൂയോർക്ക്: ഭീകരർക്ക് രാസായുദ്ധങ്ങൾ ലഭിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കുന്നത് സിറിയയാണെന്ന് ഇന്ത്യ. യു.എൻ.സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയ്ക്കായി സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് മുന്നറിയിപ്പ് നൽകിയത്. ...