ഭീകരർക്ക് രാസായുധങ്ങൾ നൽകുന്നു ; സിറിയയെ പരാമർശിച്ച് ഇന്ത്യ; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരർക്ക് രാസായുധങ്ങൾ നൽകുന്നു ; സിറിയയെ പരാമർശിച്ച് ഇന്ത്യ; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 07:27 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഭീകരർക്ക് രാസായുദ്ധങ്ങൾ ലഭിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കുന്നത് സിറിയയാണെന്ന് ഇന്ത്യ. യു.എൻ.സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയ്‌ക്കായി സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് മുന്നറിയിപ്പ് നൽകിയത്.

ഭീകരർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആയുധസഹായങ്ങളെക്കുറിച്ച് നിരന്തരം ഇന്ത്യ സൂചനകൾ നൽകുന്ന വിവരം തിരുമൂർത്തി ഓർമ്മിപ്പിച്ചു. ഭീകര സംഘടനകൾക്കും വ്യക്തികൾക്കും രാസായുധം ലഭിക്കാനുള്ള എല്ലാ സാദ്ധ്യതകളും വർദ്ധിച്ചത് ഏറെ ഗുരതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും തിരുമൂർത്തി പറഞ്ഞു.

ജനുവരിയിൽ സുരക്ഷാ കൗൺസിൽ അംഗമായതു മുതൽ ഇന്ത്യ രാസായുധ വിഷയവും ഭീകരബന്ധവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിറിയ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന അയഞ്ഞസമീപനം ഏറെ ഗുരതമായ പ്രത്യാഘാത മുണ്ടാക്കുമെന്നും തിരുമൂർത്തി പറഞ്ഞു. രാസായുധം ആര് ഉണ്ടാക്കുന്നതും കൈവശം വയ്‌ക്കുന്നതും ഇന്ത്യ ശക്തമായി എതിർക്കും. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്‌ട്ര തലത്തിൽ അന്വേഷണം ശക്തമാക്കണം. ഇതിന് മുന്നോടിയായി ആരംഭിച്ച രാസായുധ പ്രതിരോധത്തിനായുള്ള ലോകരാജ്യങ്ങളുടെ സമ്മേളനം സുപ്രധാന വേദിയാണെന്നും ഇന്ത്യ പറഞ്ഞു.

‘ഏഷ്യൻ മേഖലയിലെ ഭീകര സംഘടനകളുടേയും വിഘടവാദികളുടേയും സാന്നിദ്ധ്യം എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇന്ത്യയ്‌ക്ക് ദശകങ്ങളായുള്ള അനുഭവമാണുള്ളത്. ഭീകരരുടെ കേന്ദ്രമെന്ന നിലയിൽ സിറിയയേയും സമീപപ്രദേശങ്ങളേയും ഇനിയും അവഗണിക്കാൻ  അന്താരാഷ്‌ട്രസമൂഹത്തിന് സാദ്ധ്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി

Tags: india syria
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies