സിറിയയിലെ ഭീകരത തുടച്ചുനീക്കാം; സുരക്ഷാ സമിതിയിൽ സുപ്രധാന തീരുമാനം അറിയിച്ച് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിലെ ഭീകരത തുടച്ചുനീക്കാം; സുരക്ഷാ സമിതിയിൽ സുപ്രധാന തീരുമാനം അറിയിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 08:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആഗോളഭീകരത തുടച്ചുനീക്കാൻ സുപ്രധാന നിർദ്ദേശങ്ങളുമായി ഇന്ത്യ. ലോകം മുഴുവൻ ഇസ്ലാമിക ഭീകരരെ പരിശീലിപ്പിക്കുകയും സ്വയം ഭീകരതയുടെ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന സിറിയയെ സാധാരണ നിലയിലേക്ക് എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഐക്യരാഷ്‌ട്രസുരക്ഷാ കൗൺസിലിലാണ് ഫലപ്രദമായ നീക്കങ്ങളുടെ പദ്ധതി ഇന്ത്യ മുന്നോട്ട് വെച്ചത്.ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് സുരക്ഷാ സമിതി അവലോകയോഗത്തിൽ സിറിയയുടെ വിഷയത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ഇടപെടൽ നടത്തിയത്. ആഗോള ഇസ്ലാമിക ഭീകരതയുടേയും ഐ.എസിന്റെയും കേന്ദ്രമായതാണ് സിറിയയുടെ നാശത്തിന് കാരണമെന്ന് കഴിഞ്ഞ മാസം ഇന്ത്യ സുരക്ഷാ സമിതിയിൽ തെളിവ് നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു.

സൈനിക നടപടികളല്ല ഭീകരത ഇല്ലാതാക്കാൻ സിറിയയിൽ ആവശ്യമെന്നാണ് ഇന്ത്യയുടെ പ്രധാന വിലയിരുത്തൽ. പത്തുവർഷത്തെ ഭീകരത സിറിയയുടെ സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യമേഖലയെ തകർത്തുകളഞ്ഞു. കൊറോണ യുടെ പ്രതിരോധത്തിലും ഭരണകൂടം പരാജയപ്പെട്ടുവെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. സിറിയ സ്വയം തീരുമാനമെടുക്കുന്ന, നേതൃത്വം കൊടുക്കുന്ന രാഷ്‌ട്രീയ സാമൂഹിക മാറ്റത്തിലൂടെയാണ് ഭീകരത ഇല്ലാതാക്കേണ്ടത്. അതിന് എല്ലാ രാജ്യങ്ങളും സിറിയയുടെ ഭരണകൂടത്തിനെ സഹായിക്കണം. അതിനായി ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക കേന്ദ്രം സ്ഥിരം പ്രവർത്തനം ആരംഭിക്കണ മെന്നുമാണ് ഇന്ത്യയുടെ നിർദ്ദേശം.

Tags: UNSCindia syria
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies