india-ukraine - Janam TV
Friday, November 7 2025

india-ukraine

നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികം; നരേന്ദ്രമോദി ഇന്ന് പോളണ്ടിൽ; നാലര പതിറ്റാണ്ടിന് ശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട്-യുക്രെയ്ൻ ഔദ്യോഗിക സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ...

ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ; നന്ദി നന്ദി ; യുക്രെയ്നിൽ നിന്ന് പൗരന്മാരെ രക്ഷിച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് ഹസീന

ധാക്ക: രക്ഷാപ്രവർത്തനത്തിൽ ചരിത്രം കുറിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ്. യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശി വിദ്യാർത്ഥികളേയും രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച സന്മനസ്സിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ...

ഉയരമില്ല; ഇന്ത്യൻ സൈന്യത്തിലെടുത്തില്ല; റഷ്യക്കെതിരെ യുക്രെയ്‌നായി യുദ്ധമുഖത്ത് തമിഴ് യുവാവ്

കോയമ്പത്തൂർ: ജീവിക്കുന്ന നാടിനായി പോരാടാൻ ഒരുങ്ങി തമിഴ് യുവാവ്. റഷ്യക്കെതിരെ യുക്രയ്‌നിനായി പോരാടുകയാണ് കോയമ്പത്തൂരിൽ നിന്നുള്ള സൈനികേഷ് രവിചന്ദ്രൻ. നാട്ടിൽ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പലതവണ ശ്രമിച്ചിട്ടും ...

ഓപ്പറേഷൻ ഗംഗ: ഇന്ത്യൻ പൗരന്മാർക്കായി കേന്ദ്രമന്ത്രി കിരൺ റിജിജു സ്ലോവാക്യയിലേക്ക്; ദൗത്യത്തിന് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യവുമായി കിരൺ റിജിജു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം നിശ്ചയിക്കപ്പെട്ട നാലു മന്ത്രിമാരിൽ ഒരാളായ ...