ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ; നന്ദി നന്ദി ; യുക്രെയ്നിൽ നിന്ന് പൗരന്മാരെ രക്ഷിച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് ഹസീന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ; നന്ദി നന്ദി ; യുക്രെയ്നിൽ നിന്ന് പൗരന്മാരെ രക്ഷിച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് ഹസീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 08:44 am IST
FacebookTwitterWhatsAppTelegram

ധാക്ക: രക്ഷാപ്രവർത്തനത്തിൽ ചരിത്രം കുറിച്ച ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ്. യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശി വിദ്യാർത്ഥികളേയും രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച സന്മനസ്സിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നന്ദി അറിയിച്ചത്.

‘യുക്രെയ്‌നിലെ അതീവ അപകടമേഖലയായിരുന്ന സുമിയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷപെടുത്തിയത് ഇന്ത്യയുടെ സമയോചിതമായ ഇടപെട ലാണെന്ന് നന്ദിയോടെ സ്മരിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം അതേ പ്രാധാന്യ ത്തോടെ ഞങ്ങളുടെ വിദ്യാർത്ഥികളേയും പുറത്തെത്തിക്കാൻ പ്രധാനമന്ത്രിയെന്ന നിലയിൽ താങ്കൾ കാണിച്ച സന്മനസ്സിന് നന്ദി രേഖാമൂലം അറിയിക്കുകയാണ്.’ ഷേഖ് ഹസീന നരേന്ദ്രമോദിക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചു.

കടുത്ത മാനസിക സംഘർഷത്തിലും ഭീതിയിലുമാണ് തങ്ങളുടെ വിദ്യാർത്ഥികൾ ദിവസങ്ങൾ തള്ളിനീക്കിയത്. നേരിട്ട് കടന്നുചെന്ന് ഒന്നും ചെയ്യാൻ സാധിക്കാത്ത അന്തരീക്ഷത്തിൽ ഇന്ത്യയുടെ നയതന്ത്രമികവാണ് തങ്ങൾക്ക് തുണയായതെന്നും പ്രധാനമന്ത്രി ഷേഖ് ഹസീന തുറന്നു പ്രതികരിച്ചു. കഴിഞ്ഞ വർഷം ആദ്യം പ്രധാനമന്ത്രി ഷേഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി പരിപാടിക്കായി നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി സൗഹൃദം പുതുക്കിയതും ഷേഖ് ഹസീന എടുത്തുപറഞ്ഞു.

Tags: bangladesh-indiaindia-ukraine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies