India-US ties - Janam TV
Saturday, November 8 2025

India-US ties

ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് പ്രധാനമന്ത്രി; ആണവ സഹകരണ തടസങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ച് സള്ളിവൻ

ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക നയതന്ത്രബന്ധം ഊഷ്മളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകൾ പുതിയ ഉയരങ്ങൾ കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുഎസ് ദേശീയ സുരക്ഷാ ...

”ഒരു വിളിക്കപ്പുറം ഞങ്ങൾ ഉണ്ട്”; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു വിളിക്കപ്പുറം തങ്ങൾ ഉണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും എറിക് പറയുന്നു. ഗണേശ ചതുർത്ഥി ദിനത്തിൽ ...

ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ  

വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിണാമത്തെ വിശദീകരിച്ച്  വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. നേരത്തെ ഇരുരാജ്യങ്ങളും ഇടപഴകിയിരുന്നെങ്കിൽ ഇന്ന് ഇരുരാജ്യങ്ങളും പരസ്പരം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യരായ പങ്കാളിയാണ് അമേരിക്കയെന്നും ...