ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തില്‍; ‘ഒരു ശതമാനം’ ചര്‍ച്ചകള്‍ മാത്രം ബാക്കിയെന്ന് യു.എസ് അംബാസഡര്‍
ന്യൂഡല്‍ഹി: ഏറെ നാളായി രാജ്യാന്തര സമൂഹം കാത്തിരിക്കുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലേക്ക്. ഇനി വെറും 'ഒരു ശതമാനം' ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളതെന്ന് യു.എസ് അംബാസഡര്‍ ...




