india-us trade deal - Janam TV

india-us trade deal

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തില്‍; ‘ഒരു ശതമാനം’ ചര്‍ച്ചകള്‍ മാത്രം ബാക്കിയെന്ന് യു.എസ് അംബാസഡര്‍

ന്യൂഡല്‍ഹി: ഏറെ നാളായി രാജ്യാന്തര സമൂഹം കാത്തിരിക്കുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലേക്ക്. ഇനി വെറും 'ഒരു ശതമാനം' ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളതെന്ന് യു.എസ് അംബാസഡര്‍ ...

ഐടി ഓഹരികള്‍ വീണു, ഒപ്പം വിപണിയും; ഐടി സൂചികയിലുണ്ടായത് 1.5% ഇടിവ്, നിഫ്റ്റി 25000 ന് തൊട്ടടുത്ത്

മുംബൈ: ഐടി ഓഹരികളിലെ ഗണ്യമായ ഇടിവ് തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയെ പിന്നോട്ടടിപ്പിച്ചു. നിഫ്റ്റി ഐടി സൂചിക ഉച്ചയോടെ 1.49% ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 415 പോയന്റ് ...

ഇന്ത്യ-യുഎസ് ‘മിനി’ വ്യാപാര കരാര്‍ വരുന്നു; പരസ്പര താരിഫ് നടപ്പാക്കുന്നത് ഓഗസ്റ്റ് 1 ലേക്ക് നീട്ടി യുഎസ്, വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം ഇന്ത്യയും അമേരിക്കയും ഒരു പരിമിത വ്യാപാര കരാറില്‍ ഒപ്പിടും. താല്‍ക്കാലിക കരാര്‍ ഒപ്പിടാന്‍ ധാരണയായതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ...

കാര്‍ഷിക മേഖലയില്‍ തട്ടി വഴിമുട്ടി ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍; ഡെയറി മേഖലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം തീരുവകള്‍ നടപ്പാകാന്‍ 8 ദിവസം മാത്രം ശേഷിക്കെ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇന്ത്യയും അമേരിക്കയും ശ്രമങ്ങള്‍ ...

ഭാതരവുമായി വമ്പന്‍ വ്യാപാര കരാറുണ്ടാകുമെന്ന് ട്രംപ്

ഭാരതവും അമേരിക്കയും തമ്മില്‍ വമ്പന്‍ വ്യാപാര കരാര്‍ ഉടന്‍ പ്രാവര്‍ത്തികമായേക്കും. ആഗോള വ്യാപാര അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാകും കരാര്‍. വൈറ്റ് ...