India vs New Zealand - Janam TV
Sunday, July 13 2025

India vs New Zealand

ചാമ്പ്യൻസ് ട്രോഫി; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; പൊരുതി നിന്ന് അയ്യർ; കിവീസിന് 250 റൺസ് വിജയലക്ഷ്യം

ദുബായ്: ന്യൂസിലൻഡിനെതിരായ അവസാന ഘട്ട ഗൂപ്പ് മത്‌സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്‌സരത്തിൽ ബൗളിങ്ങിലും ഫീൽഡിങ്ങിലും ന്യൂസിലൻഡ് ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യക്ക് ...

ടോസ് നേടി ന്യൂസിലൻഡ്; ഇന്ത്യക്ക് ബാറ്റിംഗ്; വരുൺ ചക്രവർത്തി ടീമിൽ

ചാമ്പ്യൻസ് ട്രോഫിയിൽ E ഇന്ത്യയുടെ അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിൽ ടോസ് ന്യൂസിലൻഡിന്. ടോസ്‌ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നഷ്ടമായെങ്കിലും ...

പൂനെ ടെസ്റ്റ്: കിവീസിന് ഭേദപ്പെട്ട തുടക്കം; അശ്വിന് 3 വിക്കറ്റ്, സ്പിന്നിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് ഭേദപ്പെട്ട നിലയിൽ. ആദ്യ സെഷനിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ...

ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് സാക്ഷിയാകാന്‍ ഫുട്‌ബോള്‍ ഇതിഹാസം ബെക്കാമും

15ന് മുംബൈയിലെ വാംങ്കഡെയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറായ ഇദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാകും ഇന്ത്യയിലെത്തുക. ഐ.സി.സി ...

ഇന്ത്യയ്‌ക്ക് പരമ്പര; 168 റൺസിന്റെ കൂറ്റൻ ജയം; കിവീസ് പുറത്തായത് 66 റൺസിന്; വിക്കറ്റ് വേട്ടയുമായി ഹർദിക് പാണ്ഡ്യ

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 12.1 ഓവറിൽ 66 ...

രണ്ടാം ടി-ട്വന്റിയിൽ കിവീസിനെ വീഴ്‌ത്തി ഇന്ത്യ;പരമ്പര സ്വന്തം

റാഞ്ചി;ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് ജയം.റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ ...