ട്രോളാണെങ്കിലും അങ്ങനെ സംഭവിക്കണേ എന്ന് ആരാധകർ; ഫൈനലിന് മുന്നോടിയായി ചർച്ചയായി ഡൽഹി പൊലീസിന്റെ പോസ്റ്റ്
ടി20 ലോകകപ്പിലെ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബാർബഡോസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 2013-ലാണ് ഇന്ത്യ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. ...