Indian Coast Gaurd - Janam TV

Indian Coast Gaurd

പുരുഷന്മാരെ… നിങ്ങൾക്ക് സ്വാ​ഗതം; ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ കിടിലൻ ജോലി; 140 ഒഴിവ്

ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ 140 അസിസ്റ്റൻ്റ് കമാൻഡൻ്റ് (​ഗ്രൂപ്പ് എ ​ഗസറ്റഡ് ഓഫീസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലായി പുരുഷന്മാർക്കാണ് അവസരം. ...

കടലിൽ നേർക്കുനേർ; പാക് കപ്പലിനെ തടഞ്ഞു നിർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 7 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (PMSA) കപ്പൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ പാക് ...

അടിയന്തര ലാൻഡിം​ഗിനിടെ കോസ്റ്റ് ​ഗാർഡന്റെ ഹെലികോപ്റ്റർ തകർന്ന സംഭവം; വീരമൃത്യു വരിച്ചവരിൽ മലയാളിയും

പോർബന്തർ: അടിയന്തര ലാൻഡിം​ഗിനിടെ കോസ്റ്റ് ​ഗാർഡൻ്റെ ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ മലയാളിയും. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണ് (39) ...

രക്ഷാപ്രവർത്തനത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിംഗ്; കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലെ മൂന്ന് പേരെ കാണാതായി

ന്യൂഡൽഹി: അറബിക്കടലിൽ അടിയന്തര ലാൻഡിംഗ് നടത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ കാണാതായി. ഗുജറാത്തിലെ പോർബന്തർ മേഖലയിലായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരടക്കം നാല് പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ...

ബോട്ട് യാത്രയ്‌ക്കിടെ 44-കാരന് നെഞ്ചുവേ​ദന; നടുക്കടലിൽ ശ്രീലങ്കൻ പൗരന് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

ചെന്നൈ: ബോട്ട് യാത്രയ്ക്കിടെ ഹൃദ്രോ​ഗിയായ ശ്രീലങ്കൻ പൗരനെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. എഞ്ചിൻ തകരാർ ...

മുങ്ങിത്താഴ്ന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ജീവനക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്: മുങ്ങിത്താഴ്ന്ന ബോട്ടിൽ നിന്ന് അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പോർബന്തറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് സംഭവം. പ്രേംസാഗർ എന്ന ഇന്ത്യൻ ...

അറബിക്കടലിൽ കരുത്തറിയിച്ച് തീരസംരക്ഷണ സേന; സ്ഥാപകദിന പരിപാടിയിൽ മുഖ്യാതിഥിയായി ​ഗവർണർ

കൊച്ചി: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഭാരതീയ തീരസംരക്ഷണ സേന കൊച്ചിയിൽ സംഘടിപ്പിച്ച 'ഡേ അറ്റ് സീ 2024' പരിപാടിയിൽ മുഖ്യാതിഥിയായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഐസ്ജിഎസ് സമർത്ഥ് ...

പ്രതിരോധ ​രം​ഗത്തെ സ്വാശ്രയത്വത്തിന് ഒരു പൊൻ തൂവൽ കൂടി; കടലിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം; 1,070 കോടി രൂപയുടെ കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: പഴതടച്ച സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) 1,070 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയം ...

കേരള തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി; 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് ആര്യമാൻ, സി404, സി144 എന്നി മൂന്ന് കപ്പലുകളുടെയും 01ഐസിജി ധ്രുവ് ഹെലികോപ്പറ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ ...

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി ആണോ ലക്ഷ്യം; നാവിക്, യാന്ത്രിക് തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവിലേക്കാണ് വിജ്ഞാപനം. 18-22 വയസനിടയുള്ള ...