പ്രതിരോധ ​രം​ഗത്തെ സ്വാശ്രയത്വത്തിന് ഒരു പൊൻ തൂവൽ കൂടി; കടലിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം; 1,070 കോടി രൂപയുടെ കരാർ ഒപ്പുവച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ ​രം​ഗത്തെ സ്വാശ്രയത്വത്തിന് ഒരു പൊൻ തൂവൽ കൂടി; കടലിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം; 1,070 കോടി രൂപയുടെ കരാർ ഒപ്പുവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 07:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഴതടച്ച സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) 1,070 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. ഇന്ത്യൻ കോസ്റ്റ് ​ഗാർഡിനായി അത്യാധുനിക നിരീക്ഷണക്കപ്പലുകളായ ഫാസ്റ്റ് പട്രോൾ വെസ്സൽസ് (എഫ്.പി.വി) ആണ് എംഡിഎൽ നിർമിക്കുക. 14 എഫ്പിവി സമുദ്ര മേഖലയിൽ കോസ്റ്റ് ​ഗാർഡിന് കരുത്തേകും.

ആത്മനിർഭർ ഭാരതിന്റെ ഭാ​ഗമായി ദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിക്കുന്ന എഫ്പിവികൾ 63 മാസത്തിനുള്ളിൽ കോസ്റ്റ്ഗാർഡിന് കൈമാറുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾ‌, വയർലെസ് റിമോട്ട് വാട്ടർ റെസ്ക്യൂ ക്രാഫ്റ്റ്, വ്യത്യസ്ത ഭീഷണികളെ നേരിടാനായി എഐ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ എഫ്പിവികളിലുണ്ടാകും.

കള്ളക്കടത്ത്, കടൽക്കൊള്ള എന്നിവയുടെ നിയന്ത്രണത്തിനും ശക്തമായ നിരീക്ഷണത്തിനും ഇത് സഹായകമാകും. ആഴം കുറഞ്ഞ ഭാ​ഗങ്ങളിൽ തിരച്ചിലുകൾ നടത്തുന്നതിനും മലിനീകരണം നിരീക്ഷിക്കാനും പ്രത്യേക സംവിധാനവും ഇതിലുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ തദ്ദേശീയമായ കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ ഇതിന് സാധിക്കുമെന്നും രാജ്യത്ത് തൊഴിലവസരങ്ങളും വൈദഗ്ധ്യ വികസനവും സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പ്രതിരോധ ​രം​ഗത്തെ സ്വാശ്രയത്വമാണ് സർക്കാരിന്റെ പ്രഥമ പരി​ഗണനയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 509 പ്രതിരോധ വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. 2023 മെയ് മാസത്തിൽ രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന മൂല്യം ആദ്യമായി ഒരകു ലക്ഷം കോടി രൂപ കടന്നിരുന്നു. സൈനിക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചതും തദ്ദേശീയമായി ഉപകരണങ്ങളും ആയുധങ്ങളും വികസിപ്പിക്കുന്നത് വർദ്ധിപ്പിച്ചതുമാണ് ഇതിന് പിന്നിൽ.

Tags: defence ministryIndian Coast Gaurd
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies