ശ്രീലങ്കൻ നേവി വെടിയുതിർത്തു; 5 ഇന്ത്യക്കാർക്ക് പരിക്ക്; ശ്രീലങ്കൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ശ്രീലങ്കൻ സൈന്യത്തിന്റെ വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം ...



