ശ്രീലങ്കൻ നേവി വെടിയുതിർത്തു; 5 ഇന്ത്യക്കാർക്ക് പരിക്ക്; ശ്രീലങ്കൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കൻ നേവി വെടിയുതിർത്തു; 5 ഇന്ത്യക്കാർക്ക് പരിക്ക്; ശ്രീലങ്കൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 05:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശ്രീലങ്കൻ സൈന്യത്തിന്റെ വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം വിളിപ്പിച്ച് വിശദീകരണം തേടി. ശ്രീലങ്കയുടെ ആക്ടിം​ഗ് ഹൈക്കമ്മീഷണറെയാണ് ഇന്ത്യ വിളിപ്പിച്ചത്. ഭാരതത്തിന്റെ പ്രതിഷേധം ശ്രീലങ്കയെ ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു. തീർത്തും അസ്വീകാര്യമായ നടപടിയാണ് ശ്രീലങ്കയുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ശ്രീലങ്കയുടെ ഡെൽഫ്റ്റ് ദ്വീപിന് (നെടുന്തീവ്) സമീപമെത്തിയ 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തത്. തുടർന്ന് പരിക്കേറ്റ ഇന്ത്യക്കാരെ ജാഫ്ന ടീച്ചിം​ഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജാഫ്നയിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെ അധികൃതർ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുകയും എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തു. ശേഷം കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയവുമായി വിഷയം ചർച്ച ചെയ്യുകയും ആശങ്ക അറിയിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെ വെടിയുതിർത്തതെന്നാണ് ശ്രീലങ്കൻ നേവിയുടെ അവകാശവാദം.

Tags: MEASri LankaIndian fishermenIndiaSri Lankan Navy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies