Indian fishermen - Janam TV
Friday, November 7 2025

Indian fishermen

ശ്രീലങ്കൻ നേവി വെടിയുതിർത്തു; 5 ഇന്ത്യക്കാർക്ക് പരിക്ക്; ശ്രീലങ്കൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ശ്രീലങ്കൻ സൈന്യത്തിന്റെ വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം ...

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; 25 പാക് നാവികർക്കെതിരെ കേസെടുത്ത് പോലീസ്

ഗാന്ധിനഗർ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച 25 പാകിസ്താൻ നാവികസേനാംഗങ്ങൾക്കെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്. ഏഴ് മത്സ്യത്തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഹർസിദ്ധി എന്ന ഇന്ത്യൻ ബോട്ടിൽ ...

അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപണം; 31 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ പിടികൂടി; ബോട്ടുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള 31 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ പിടികൂടി. അഞ്ച് കപ്പലുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താന്‍ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ ...