indian hockey team - Janam TV
Friday, November 7 2025

indian hockey team

പാരിസ് ഒളിമ്പിക്‌സിലെ വെങ്കല മെഡൽ: ഹോക്കി താരത്തിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം വിവേക് സാഗർ പ്രസാദിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ ...

‘സന്തോഷം…അഭിമാനം’; കരിയർ ബെസ്റ്റ് പ്രകടനത്തോടെ വിരമിക്കാനായിരുന്നു ആഗ്രഹം; ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം

ഒളിമ്പിക്‌സ് ഹോക്കിയിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് ശ്രീജേഷിന്റെ കുടുബം. മെഡലോടെ വിരമിക്കാനുള്ള ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം പ്രതികരിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ...

ഹോക്കിയിൽ സ്വർണ തിളക്കമുള്ള വെങ്കലം; ഇതിഹാസമായി കളമൊഴിഞ്ഞ് ശ്രീജേഷ്

ഗോൾപോസ്റ്റിലെ കാവൽക്കാരന് വീരോചിത യാത്രയയപ്പ് നൽകി ടീം ഇന്ത്യ. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ. വെങ്കല മെഡൽ പോരാട്ടത്തിൽ 2-1 നായിരുന്നു ഇന്ത്യൻ വിജയം. ...

വിശ്വസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദി; അഭിമാനത്താൽ ഹൃദയം നിറയുന്നു; വൈകാരിക കുറിപ്പുമായി പി.ആർ ശ്രീജേഷ്

പ്രകാശത്തിന്റെ നഗരമായ പാരിസിൽ നിന്നാണ് ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ പടിയിറങ്ങുന്നത്. രാജ്യത്തിന്റെ കാവലാളായി ഗോൾമുഖത്ത് ഒന്നര ദശാബ്ദത്തോളം നിറസാന്നിധ്യമായിരുന്ന പി ആർ ...

ശ്രീജേഷിലും ടീമിലും വിശ്വാസം! .വെങ്കല മെഡൽ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജേഷിന്റെ ഭാര്യ

ശ്രീജേഷിലും ടീമിലും പൂർണ വിശ്വാസമുണ്ടെന്നും വെങ്കല മെഡൽ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാര്യ അനീഷ്യ. പാരിസിൽ നിന്ന് രാജ്യത്തിന്റെ അഭിമാനമായി മടങ്ങി വരാൻ കഴിയട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിരമിക്കൽ തീരുമാനം ...

റെഡി ടു പാരിസ്; ഒളിമ്പിക്‌സ് ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷിന് അപൂർവ്വ നേട്ടം

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. മലയാളി താരം പി ആർ ശ്രീജേഷാണ് ടീമിലെ ഏക ഗോൾകീപ്പർ ...

ഇത് വല്ലാതൊരു ഗോളടി…! സിംഗപ്പൂരിനെ ഗോൾമഴയിൽ മുക്കി ഇന്ത്യൻ കുതിപ്പ്: വലനിറച്ച് 16 ഗോളുകൾ

ഹാങ്‌ചോ: സുവർണ്ണ പ്രതീക്ഷയിൽ ഗോൾ വേട്ട തുടർന്ന് ഇന്ത്യൻ ഹോക്കി ടീം. പുരുഷ വിഭാഗം ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം. സിംഗപ്പൂരിനെ ...

ലോക ഹോക്കിയിൽ ഇന്ത്യയുടെ സ്‌കൂപ്പ് ; ശ്രീജേഷ് നമ്പർ വൺ ഗോൾ കീപ്പർ…വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നേട്ടം കൊയ്ത ഇന്ത്യയുടെ ഗോൾ വല കാത്ത മലയാളികളുടെ അഭിമാനമായ പി ആർ ശ്രീജേഷിന് ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറെന്ന ...

ഇന്റർനാഷ്ണൽ ഹോക്കി അവാർഡ് :പിആർ ശ്രീജേഷ് മികച്ച ഗോൾ കീപ്പർ, മികച്ച കളിക്കാർക്കടക്കം 4 അവാർഡുകൾ ഇന്ത്യൻ മണ്ണിലേക്ക്

ന്യൂഡൽഹി : ഇന്റർനാഷ്ണൽ ഹോക്കി ഫെഡറേഷൻ അവാർഡിൽ നാലു അവാർഡുകൾ ഇന്ത്യക്കാർക്ക്.ലോകത്തെ മികച്ച ഹോക്കി കളിക്കാർക്കുള്ള അവാർഡുകൾ ഇന്ത്യൻ മണ്ണിലേക്ക്. വനിതാ വിഭാഗത്തിൽ മികച്ച ഹോക്കി കളിക്കാരിക്കുള്ള ...

ഇന്ത്യൻ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിൽ നിന്നും പിൻമാറി; ഏഷ്യൻ ഗെയിംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം

ന്യൂഡൽഹി: അടുത്ത വർഷം ബിർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഇന്ത്യൻ ഹോക്കി ടീം പിൻമാറി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി യുകെ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ക്വാറന്റൈൻ ...