വിശ്വസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദി; അഭിമാനത്താൽ ഹൃദയം നിറയുന്നു; വൈകാരിക കുറിപ്പുമായി പി.ആർ ശ്രീജേഷ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദി; അഭിമാനത്താൽ ഹൃദയം നിറയുന്നു; വൈകാരിക കുറിപ്പുമായി പി.ആർ ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

പ്രകാശത്തിന്റെ നഗരമായ പാരിസിൽ നിന്നാണ് ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ പടിയിറങ്ങുന്നത്. രാജ്യത്തിന്റെ കാവലാളായി ഗോൾമുഖത്ത് ഒന്നര ദശാബ്ദത്തോളം നിറസാന്നിധ്യമായിരുന്ന പി ആർ ശ്രീജേഷ് കേരളത്തിനും അഭിമാനമായി മാറി. കരിയറിയിലെ അവസാന മത്സരത്തിനിറങ്ങുന്നതിന് മുമ്പ് വൈകാരിക കുറിപ്പ് പങ്കുവച്ചിച്ചിരിക്കുകയാണ് ശ്രീ.വിശ്വാസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദിയെന്നും മത്സരത്തിനിറങ്ങും മുമ്പ് അഭിമാനം കൊണ്ട് ഹൃദയം നിറയുകയാണെന്നും ശ്രീജേഷ് കുറിച്ചു.

”അവസാന മത്സരത്തിൽ ഗോൾപോസ്റ്റിൽ നിൽക്കുമ്പോൾ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടുകമായണ്. സ്വപ്‌നം കണ്ട ഒരു കുട്ടിയിൽ നിന്ന് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നവനിലേക്കുള്ള യാത്ര അസാധാരണമായിരുന്നില്ല. ഇന്ന് ഞാൻ രാജ്യത്തിനായി അവസാനമായി കളത്തിലിറങ്ങും. കരിയറിലെ സേവുകളും ഡൈവുകളും ആരാധകരുടെ പിന്തുണയും എന്നും ഹൃദയത്തിലുണ്ടാകും. വിശ്വാസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദി. ” ശ്രീജേഷ് കുറിച്ചു.

“>

വെങ്കല മെഡൽ പോരാട്ടത്തിനായി ഇന്ത്യൻ ഹോക്കി ടീം ഇന്നിറങ്ങും. സ്‌പെയിനാണ് എതിരാളികൾ. വൈകിട്ട് 5.30ന് ആരംഭിക്കുന്ന മത്സരം സ്‌പോർട്‌സ് 18 നെറ്റ്വർക്കിലും ജിയോ സിനിമയിലും തത്സമയം കാണാം.നാല് ഒളിമ്പിക്‌സുകളുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവൽക്കാരനായി രണ്ടുതവണ തിരഞ്ഞടുക്കപ്പെട്ടു. ആ മികവിന് രാജ്യം അർജ്ജുനയും പത്മശ്രീയും ഖേൽരത്‌നയും നൽകി ആദരിച്ചു.

 

Tags: PR SREEJESHindian hockey teamretirementPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies