നിപ പ്രതിരോധത്തിൽ പാളിച്ച; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിച്ച് മൂലകാരണം കണ്ടെത്തണമെന്ന് ഐഎംഎ
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ പാളിച്ചയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവൈലൻസ് സർവേകൾ നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ രോഗബാധയ്ക്കുള്ള സാധ്യതയേറെയാണെന്നും ഐഎംഎ ...