പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്; മുൻ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വർദ്ധനവ്
ന്യുഡൽഹി: പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ. സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (സിപ്രി) റിപ്പോർട്ട് ...





