ആർമി ഡേ: സൈനികർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർമി ഡേ: സൈനികർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 11:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആർമി ഡേയിൽ സൈനികർക്ക് ആശംസ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. വിശിഷ്ട ദിവസത്തിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ ആശംസകളും അറിയിക്കുന്നതായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

ദേശസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പരമപ്രധാന സ്ഥാനമാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. അതിർത്തി കാക്കുന്നതിലും സമാധാനപാലനത്തിലും നമ്മുടെ സൈനികർ ത്യാഗവും ശൗര്യവും തികഞ്ഞ പ്രൊഫഷണലിസവുമാണ് പ്രകടിപ്പിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. സൈനികരുടെ സേവനത്തിന് രാജ്യം നന്ദിയുളളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർമി ഡേയിൽ ആശംസകൾ അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ശൗര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പേരിലാണ് ഇന്ത്യൻ സൈന്യം അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശസുരക്ഷയ്‌ക്കായുളള സൈന്യത്തിന്റെ അമൂല്യ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ശൗര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പേരിൽ പ്രശസ്തമാണ് നമ്മുടെ സൈന്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കാനുളള അവരുടെ പ്രതിബദ്ധത അചഞ്ചലമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. രാജ്യം ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ഏറെ അഭിമാനിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഉപരാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരും സൈനികർക്കും കുടുംബങ്ങൾക്കും ആശംസകൾ നേർന്നിട്ടുണ്ട്.

Tags: Indian ArmyIndian Military
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies