indian ocean - Janam TV
Friday, November 7 2025

indian ocean

ആത്മനിർഭര ഭാരതം; ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ INS ആന്ത്രോത്ത്, എത്തുന്നത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ എത്തുന്നു ഐഎൻഎസ് ആന്ത്രോത്ത്. ആത്മനിർഭര ഭാരതത്തിന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്ക്ക് കൈമാറി. കൊൽക്കത്തയിലെ ...

ആക്രമണം തുടർന്ന് ഹൂതി വിമതർ; ഇന്ത്യൻ മഹാസമുദ്രത്തിലും ചെങ്കടലിലും മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം

വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പിൻ്റെ സൈനിക വക്താവ് അറിയിച്ചു. ...

ഇസ്രായേൽ ഹമാസ് സംഘർഷം; ‌സമുദ്ര വാണിജ്യ ​ഗതാ​ഗതത്തിന്റെ സുരക്ഷയെ ബാ​ധിക്കുന്നു; യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ ​ഗതാ​ഗതത്തിന് ഭീഷണി ഉയരുന്നതിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സമുദ്ര മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഇത് വ്യാപാര-വാണിജ്യ ...

ചൈനയ്‌ക്ക് പേടിപ്പനി; ഇന്ത്യൻ പ്രതിരോധ മിസൈൽ പരീക്ഷണത്തിൽ വിറച്ച് വീണ്ടും ചാരക്കപ്പലയച്ച് ഷീ ജിൻപിംഗ്

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളിൽ പരിഭ്രാന്തരായി ചൈന. മിസൈൽ പരീക്ഷണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചാരക്കപ്പൽ അയച്ചിരിക്കുകയാണ് ചൈന. ചൈനീസ് ചാരക്കപ്പലായ യുവാൻ വാംഗ് 6 ഇന്ത്യൻ ...

ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ; മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണ് ഹിന്ദുത്വമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ

ഹൈദരാബാദ്: ഹിമാലയൻ പർവതനിരകൾക്കും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണെന്നും അദ്ദേഹം ...

ഇന്ത്യൻ മഹാസമുദ്രത്തിൽ അന്യഗ്രഹ ജീവി? നിമിഷ നേരംകൊണ്ട് രൂപമാറ്റം, 2013ലെ വീഡിയോ വീണ്ടും ശ്രദ്ധനേടുന്നു

ന്യൂഡൽഹി: കടലിനുള്ളിലെ രഹസ്യങ്ങൾ തേടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് കൗതുകമാകുന്നത് ആദ്യമല്ല. പുതിയ കണ്ടെത്തലിനായി ഗവേഷകർ സമുദ്രങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ അപൂർവ്വ ജീവിയുടെ വീഡിയോയാണ് ...