ചൈനയ്ക്ക് പേടിപ്പനി; ഇന്ത്യൻ പ്രതിരോധ മിസൈൽ പരീക്ഷണത്തിൽ വിറച്ച് വീണ്ടും ചാരക്കപ്പലയച്ച് ഷീ ജിൻപിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്ക് പേടിപ്പനി; ഇന്ത്യൻ പ്രതിരോധ മിസൈൽ പരീക്ഷണത്തിൽ വിറച്ച് വീണ്ടും ചാരക്കപ്പലയച്ച് ഷീ ജിൻപിംഗ്

Ahead Of India's Missile Test, China Sends A Ship To Spy On It

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 08:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളിൽ പരിഭ്രാന്തരായി ചൈന. മിസൈൽ പരീക്ഷണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചാരക്കപ്പൽ അയച്ചിരിക്കുകയാണ് ചൈന. ചൈനീസ് ചാരക്കപ്പലായ യുവാൻ വാംഗ് 6 ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്തുയാണെന്നാണ് റിപ്പോർട്ട്. നിലിവിൽ ഈ കപ്പൽ ബാലി തീരത്തിലാണ് ഉള്ളത്.

മിസൈൽ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് യുവാൻ വാംഗ് 6 എന്ന കപ്പൽ. ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാൻ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തർവാഹിനികൾക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകുമെന്നാണ് വിവരം.

നവംബർ 10 നോ 11 നോ ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഒരു മിസൈൽ പരീക്ഷണം നടത്തുന്നുണ്ടെന്ന് ഇന്ത്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യുവാൻ വാംഗ് 6 ഇന്ത്യൻ മഹാസമദ്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയ്‌ക്കും ഇന്തോനേഷ്യയ്‌ക്കും ഇടയിലുള്ള പ്രദേശത്തിൽ മിസൈൽ പരീക്ഷണം നടക്കുകയെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്.

എന്നാൽ ഇതിന് പിന്നാലെ ചാരക്കപ്പലെത്തിയത് അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇന്ത്യയുടെ മിസൈൽ,ബഹിരാകാശ,ആണവ നിലയകേന്ദ്രങ്ങളിലെ നിർണ്ണായക സിഗ്നലുകൾ എന്നിവ ചോർത്താനാണോ എന്ന സംശയം ബലപ്പെടുത്തുകയാണ്. ഈ കഴിഞ്ഞ ഓഗസ്റ്റിൽ ചൈനയുടെ തന്നെ ചാരക്കപ്പലായ യുവാൻ വാംഗ് 5ന് ശ്രീലങ്കയുടെ തീരത്ത് നങ്കൂരമിടാനും ഹംബൻടോട്ട തുറമുഖത്ത് പ്രവേശിക്കാനും അനുമതി നൽകിയത് വലിയ വിവാദമായിരുന്നു. കേന്ദ്രസർക്കാർ ഉന്നയിച്ച ആശങ്കകൾ വകവയ്‌ക്കാതെയായിരുന്നു ശ്രീലങ്കയുടെ നടപടി. ശ്രീലങ്കയിൽ ഇന്ധനം നിറയ്‌ക്കാനെന്ന പേരിൽ വരുന്ന ചൈനീസ് ചാരക്കപ്പൽ സൈനിക രഹസ്യങ്ങൾ ഉൾപ്പടെ ചോർത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

Tags: indian ocean
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies