അവധി ദിനത്തിലും സുരേഷ് ഗോപിയുടെ ഓഫീസ് സജീവം; വാട്സ്ആപ്പിലെത്തിയ പരാതി മണിക്കൂറുകൾക്കകം പരിഹരിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന കത്ത്
കോട്ടയം: അവധി ദിനത്തിലും ജനങ്ങൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദന കത്ത്. പൊതു താത്പര്യ സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയാണ് സുരേഷ് ഗോപിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് കത്തെഴുതിയിരിക്കുന്നത്. ...




