മാരുതി കാർ ഉടമയാണോ നിങ്ങൾ? ഇന്ധനം നിറയ്‌ക്കുന്നവർക്ക് റിവാർഡുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ; അറിയാം വിവരങ്ങൾ
ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി മാരുതി സുസുക്കി റിവാർഡ്‌സും ഇന്ത്യൻ ഓയിൽ കോർപറേഷനും കൈക്കോർക്കുന്നു. ഐഒസിഎല്ലിന്റെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന മാരിതി കാറുടമകൾക്ക് ...