Indian Passport - Janam TV

Indian Passport

കള്ള പാസ്പോർട്ടുമായി ഇന്ത്യയിൽ കഴിഞ്ഞു; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് ഇന്ത്യയിൽ താമസിച്ച ബം​ഗ്ലാദേശി പോൺ താരം അറസ്റ്റിൽ. അരോഹി ബാർദേ എന്നറിയപ്പെടുന്ന റിയ ബാർദേ ആണ് അറസ്റ്റിലായത്. ഇവരെ മുംബൈയ്ക്ക് സമീപമുള്ള ഉൽഹാസ്ന​ഗറിൽ ...

‘നരേന്ദ്രമോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത്’; ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ലഭിക്കുന്നത് വലിയ ആദരവ്; ഭാരതം അതിവേഗം മുന്നേറുന്നതിന്റെ തെളിവ്: അക്ഷയ് കുമാർ

ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്വീകാര്യതയെ പുകഴ്ത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഈ അടുത്തിടെ ലഭിച്ച പാസ്‌പോർട്ടുമായി വിദേശ രാജ്യങ്ങളിലെത്തുമ്പോൾ വലിയ സ്വീകരണവും ആദരവുമാണ് തനിക്ക് ലഭിക്കുന്നത് എന്നാണ് ...

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്  ഇ-വിസയുമായി ഇനി പറക്കാം; സംവിധാനം ഓഗസ്റ്റ് ഒന്ന് മുതൽ

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇന്ത്യ ഉൾപ്പെടെ 52 രാജ്യങ്ങളിൽ ...

പാസ്പോർട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം; ജനകീയ പദ്ധതി നടപ്പിലാക്കി കേന്ദ്രം

ന്യൂഡൽഹി: പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ പോസ്റ്റ് ഓഫിസ് മുഖാന്തരം അപേക്ഷിക്കാം. ഇതിനായി ഓൺലൈൻ സംവിധാനത്തിലൂടെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രം ...

ലോകം ഇന്ത്യൻ പാസ്‌പോർട്ടിന് നൽകുന്ന ആദരവ് നോക്കൂ, പാകിസ്താന് അത് കിട്ടുന്നില്ല; വീണ്ടും ഇന്ത്യയെ പുകഴ്‌ത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയെ വീണ്ടും പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ സ്വതന്ത്ര വിദേശ ...

വിമാനത്തിൽ പിറന്ന മലയാളി ദമ്പതികളുടെ കുഞ്ഞിന് അടിയന്തിരമായി പാസ്‌പോർട്ട് അനുവദിച്ച് കേന്ദ്രസർക്കാർ; നീക്കം കുഞ്ഞിനെ ജൻമനാട്ടിലെത്തിക്കാൻ

കൊച്ചി: ലണ്ടനിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ പിറന്ന മലയാളി ദമ്പതികളുടെ കുഞ്ഞിന് അടിയന്തിരമായി പാസ്‌പോർട്ട് അനുവദിച്ച് കേന്ദ്രസർക്കാർ. ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ...