‘നിങ്ങൾ വീടുകളിൽ സുരക്ഷിതരായി ദീപാവലി ആഘോഷിക്കൂ, ഞങ്ങൾ ഇവിടെ കാവൽ ദീപം തെളിക്കാം‘: പതിനായിരം അടി ഉയരത്തിൽ, കൊടും മഞ്ഞുവീഴ്ചയ്‌ക്കിടെ ദീപം കൊളുത്തി ഇന്ത്യൻ സൈനികർ- Diwali Celebrations of Indian Soldiers
പൂഞ്ച്: രാജ്യമെമ്പാടുമുള്ള ജനങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷപൂർവ്വം ദീപാവലി കൊണ്ടാടുമ്പോൾ, രാജ്യത്തെ സംരക്ഷിക്കുന്ന ധീരസൈനികർ, വീടുകളിൽ നിന്നും കിലോ മീറ്ററുകൾ അകലെ രാജ്യസേവനത്തിൽ മുഴുകി ദീപാവലി ആഘോഷിക്കുന്നു. കൊടും ...