‘നിങ്ങൾ വീടുകളിൽ സുരക്ഷിതരായി ദീപാവലി ആഘോഷിക്കൂ, ഞങ്ങൾ ഇവിടെ കാവൽ ദീപം തെളിക്കാം‘: പതിനായിരം അടി ഉയരത്തിൽ, കൊടും മഞ്ഞുവീഴ്ചയ്ക്കിടെ ദീപം കൊളുത്തി ഇന്ത്യൻ സൈനികർ- Diwali Celebrations of Indian Soldiers
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾ വീടുകളിൽ സുരക്ഷിതരായി ദീപാവലി ആഘോഷിക്കൂ, ഞങ്ങൾ ഇവിടെ കാവൽ ദീപം തെളിക്കാം‘: പതിനായിരം അടി ഉയരത്തിൽ, കൊടും മഞ്ഞുവീഴ്ചയ്‌ക്കിടെ ദീപം കൊളുത്തി ഇന്ത്യൻ സൈനികർ- Diwali Celebrations of Indian Soldiers

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

പൂഞ്ച്: രാജ്യമെമ്പാടുമുള്ള ജനങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷപൂർവ്വം ദീപാവലി കൊണ്ടാടുമ്പോൾ, രാജ്യത്തെ സംരക്ഷിക്കുന്ന ധീരസൈനികർ, വീടുകളിൽ നിന്നും കിലോ മീറ്ററുകൾ അകലെ രാജ്യസേവനത്തിൽ മുഴുകി ദീപാവലി ആഘോഷിക്കുന്നു.

കൊടും മഞ്ഞുവീഴ്ചയ്‌ക്കിടെ, യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ സൈനിക പോസ്റ്റിൽ ദീപാവലി ആഘോഷിക്കുന്ന സൈനികരുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ധൻതേരാസ് ആഘോഷത്തിന്റെ ഭാഗമായി അഖ്നൂർ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർ വിളക്കുകൾ തെളിയിച്ചാണ് ആഘോഷത്തിന്റെ ഭാഗമായത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി, സൈനികർ പരസ്പരം മധുരം പങ്കുവെക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദീപാവലി ആശംസകൾ നേരുന്നതായും അവസാന പോസ്റ്റിലും ഇന്ത്യൻ സൈനികർ കാവൽ തുടരുന്ന കാലത്തോളം ആരും ഭയപ്പെടേണ്ടതില്ലെന്നും സൈനികർ ദീപാവലി സന്ദേശത്തിൽ പറഞ്ഞു.

Tags: DIWALIIndian Soldiers
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies