ആ 282 അസ്ഥികൂടങ്ങൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടേത്; സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ 282 അസ്ഥികൂടങ്ങൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടേത്; സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡിഗഡ്: പഞ്ചാബിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെതാണെന്ന് കണ്ടെത്തി. 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച 282 ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങളാണ് അമൃത്സറിന് സമീപം നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഈ അസ്ഥികൂടങ്ങൾ ആരുടേതാണെന്ന് സംബന്ധിച്ച് നിരവധി വാദമുയർന്നിരുന്നു. ഒടുവിലാണ് അവ ഇന്ത്യൻ സൈനികരുടേതാണെന്ന് സ്ഥിരീകരിച്ചത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയലെ ആന്ത്രോപോളജി ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊ. ഡോക്ടർ ജെ.എസ് സെഹ്‌റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിലെ അജ്‌നാലയിൽ നിന്ന് 2014ലാണ് ഇവ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പന്നിയുടെയും പശുവിന്റെയും മൃഗക്കൊഴുപ്പാണ് കാട്രിഡ്ജുകളിൽ നിറച്ചിരുന്നതെന്ന് കരുതി ഇത് ഉപയോഗിക്കേണ്ടി വന്നതിനെതിരെ ശിപായിമാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികർ കലാപം നടത്തിയിരുന്നു. ഇതിൽ കൊല്ലപ്പെട്ട ശിപായിമാരുടെ അസ്ഥികൂടങ്ങളാണ് 160 വർഷത്തിനിപ്പുറം കണ്ടെത്തിയത്.

പഞ്ചാബിന് സമീപം അജ്‌നാലയിലെ ഒരു കിണറ്റിൽ നിന്നാണ് 2014-ൽ അസ്ഥികൂടങ്ങൾ കണ്ടെത്താനായത്. തുടർന്ന് നാളുകളായി പരിശോധനകൾ നടത്തിവരികയായിരുന്നു. ഡിഎൻഎ-ഐസൊടോപ്പ് വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് അസ്ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേതാണെന്ന് സ്ഥിരീകരിക്കാനായത്.

 

Tags: 1857punjabskeletonsIndian Soldiers
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies