കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ
ന്യൂഡൽഹി: ആഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, ...








