ഇൻഡിഗോ നടപടി സംശയകരം; രാജ്യത്ത് ഓപ്പറേഷൻ താമര സജീവമായെന്ന് എ.എ റഹീം; ഇപിക്കെതിരായ നടപടിക്ക് പിന്നിൽ കോൺഗ്രസ് എംപിമാരെന്നും ആരോപണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻഡിഗോ നടപടി സംശയകരം; രാജ്യത്ത് ഓപ്പറേഷൻ താമര സജീവമായെന്ന് എ.എ റഹീം; ഇപിക്കെതിരായ നടപടിക്ക് പിന്നിൽ കോൺഗ്രസ് എംപിമാരെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും ഓപ്പറേഷൻ താമര സജീവമായിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം. കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ഇടപെടലാണ് ഇ.പി ജയരാജനെതിരെ ഇൻഡിഗോ നടപടിയെടുക്കാൻ കാരണമെന്നും റഹീം ആരോപിച്ചു. മാദ്ധ്യമങ്ങളുമായി സംസാരിക്കവേ ആയിരുന്നു റഹീമിന്റെ പ്രതികരണം.

ഇൻഡിഗോ നടപടി സംശയകരമാണ്. സ്വാഭാവികമായ നടപടിയായി കരുതുന്നില്ല. അതിന്റെയെല്ലാം അനന്തരഫലം എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും റഹീം പറഞ്ഞു. ഇപിയെ ഒന്ന് കുത്തിനോവിക്കാൻ പറ്റുമോന്ന് നോക്കിയതാണ്. അത് ഇപിയെ അല്ല ബാധിക്കുന്നത് ഭാവിയിൽ കേരളത്തിലെ കോൺഗ്രസിനെയാണ് ബാധിക്കുക.

കേരളത്തിലെ ചില നേതാക്കൾ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സിബിഐ അന്വേഷണം നേരിടുന്ന ഒരു എംപിക്ക് കേന്ദ്രമന്ത്രിസഭയിലെ പലരുമായും സൗഹൃദമുണ്ട്. അതിന്റെ പേരിലാണ് ഇപിക്കെതിരെ നടപടി വന്നത്. എത്ര വലിയ ചങ്ങാത്തമാണ് ഇതെന്ന് മനസിലായല്ലോ എന്നും റഹീം മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ യൂത്ത് കോൺഗ്രസും കോൺഗ്രസും മറുപടി പറയേണ്ടി വരുമെന്നും റഹീം പറഞ്ഞു.

സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. അതേ സമയം തന്നെ കേരളത്തിലെ ചില നേതാക്കൾ ബിജെപിയുമായി സൗഹൃദം പുലർത്തുന്നത്. അവർ ആഗ്രഹിക്കുന്നതുപോലെ പല മന്ത്രാലയങ്ങളും കാര്യങ്ങൾ ചെയ്തുകൊടുക്കുകയാണെന്നും റഹീം ആരോപിച്ചു. നിക്ഷിപ്ത രാഷ്‌ട്രീയ താൽപര്യങ്ങൾ വെച്ചാണ് ഈ നീക്കങ്ങൾ. കേരളത്തിലെ പല എംപിമാർക്കും കേന്ദ്രത്തിലെ പല മന്ത്രാലയങ്ങളുമായും രഹസ്യ ഇടനാഴിയുണ്ടെന്നും റഹീം ആരോപിച്ചു.

Tags: ep jayarajanഇ.പി ജയരാജൻIndigo Airlineഎ.എ റഹീംഇൻഡിഗോ
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies