ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്വാസം; ഇൻഡി​ഗോയിൽ ഇനി ഫീമെയിൽ ഫ്രണ്ട്ലി സീറ്റുകളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്വാസം; ഇൻഡി​ഗോയിൽ ഇനി ഫീമെയിൽ ഫ്രണ്ട്ലി സീറ്റുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ. വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുതിയ ഫീച്ചർ ഒരുക്കുന്നത്. സ്ത്രീകൾക്ക് സഹയാത്രികരായി വനിതകളുടെ അടുത്ത് സീറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യമാണ് ഒരുക്കുന്നത്. യാത്രയിൽ ആരൊക്കെയാണ് തന്റെ അടുത്തിരിക്കുന്നതെന്ന് ഇതിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും. ഈ സൗകര്യം ഒറ്റക്കും കുടുംബമായും യാത്രചെയ്യുന്ന വനിതകൾക്ക് ഉണ്ടാകും.

വിമാനയാത്രക്കിടയിൽ പുരുഷ യാത്രക്കാരിൽ നിന്നും വനിതകൾ നേരിട്ട പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വർഷം സെപ്തംബറിൽ മുംബൈയിൽ നിന്നും ​ഗുവാഹത്തിയിലേക്ക് പറന്ന വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടന്നിരുന്നു. അതേവർഷം, മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് മറ്റൊരു വനിതാ യാത്രികയ്‌ക്കും സമാനമായ അനുഭവമുണ്ടായി. ഈ പ്രശ്നങ്ങളൊക്കെ കണക്കിലെടുത്താണ് പുതിയ ഫീച്ചർ കമ്പനി ഒരുക്കുന്നത്.

കൂടാതെ, ആഭ്യന്തര അന്തർദേശിയ വിമാനടിക്കറ്റുകൾക്ക് പുതിയൊരു വില്പനയും ഇൻഡി​ഗോ ആരംഭിച്ചു. 1,199 രൂപക്കാണ് ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത്. 2024 മെയ് 29 മുതൽ മെയ് 31 വരെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ വർഷം ജൂലൈ 01 നും സെപ്റ്റംബർ 30നും ഇടയിൽ യാത്രചെയ്യുന്നവരുമാകണം യാത്രക്കാരെന്നും ഇൻഡി​ഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

Tags: Indigo Airline
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies