Indigo Airline - Janam TV
Friday, November 7 2025

Indigo Airline

കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ

ന്യൂഡൽഹി: ആ​ഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, ...

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്വാസം; ഇൻഡി​ഗോയിൽ ഇനി ഫീമെയിൽ ഫ്രണ്ട്ലി സീറ്റുകളും

ന്യൂഡൽഹി: പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ. വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുതിയ ഫീച്ചർ ഒരുക്കുന്നത്. സ്ത്രീകൾക്ക് സഹയാത്രികരായി വനിതകളുടെ അടുത്ത് സീറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യമാണ് ഒരുക്കുന്നത്. ...

യാത്രക്കാർക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയ സംഭവം; ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയതിന് ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം 29-ന് ഡൽഹി-മുംബൈ സർവീസ് നടത്തുന്ന വിമാനത്തിലാണ് സംഭവം. ...

ഇനി എഐ ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം; എഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ

എഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ എയർലൈൻസ്. ജോലി ഭാരം കുറയ്ക്കുന്നതിനും സേവനദാതാക്കളുടെ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഇൻഡിഗോയുടെ പുതിയ നീക്കം. ആളുകൾക്ക് മാതൃഭാഷയിൽ തന്നെ ടിക്കറ്റുകൾ ബുക്ക് ...

ഇരിക്കാൻ കുഷ്യനില്ലാത്ത സീറ്റ്; ഇൻഡി​ഗോ വിമാനത്തിനെതിരെ പരാതിയുമായി യാത്രികൻ; വിശദീകരണവുമായി വിമാനക്കമ്പനി

ന്യൂ‍ഡൽഹി: ഇൻഡി​ഗോ വിമാനത്തിലെ സീറ്റിൽ കുഷ്യൻ ഇല്ലാത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സുബ്രത് പട്നായിക് എന്നയാളാണ് എക്സ് അക്കൗണ്ടിൽ സീറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 6E 6798 നമ്പർ ...

ഇൻഡിഗോ വിമാനത്തിലെ കയ്യേറ്റം; ഇ.പി ജയരാജനെതിരെ കേസെടുത്തു – EP Jayarajan

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസ് എടുത്ത് പോലീസ്. വലിയതുറ പോലീസാണ് നടപടി സ്വീകരിച്ചത്. ...

ഇൻഡിഗോ നടപടി സംശയകരം; രാജ്യത്ത് ഓപ്പറേഷൻ താമര സജീവമായെന്ന് എ.എ റഹീം; ഇപിക്കെതിരായ നടപടിക്ക് പിന്നിൽ കോൺഗ്രസ് എംപിമാരെന്നും ആരോപണം

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും ഓപ്പറേഷൻ താമര സജീവമായിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം. കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ഇടപെടലാണ് ഇ.പി ജയരാജനെതിരെ ഇൻഡിഗോ നടപടിയെടുക്കാൻ കാരണമെന്നും ...

ദിവ്യാംഗനായ കുട്ടിക്ക് വിമാനയാത്രയ്‌ക്ക് അനുമതി നിഷേധിച്ച സംഭവം; ഇൻഡിഗോ എയർലൈന് 5 ലക്ഷം രൂപ പിഴയിട്ട് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ കുട്ടിക്കും കുടുംബത്തിനും വിമാനയാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈന് 5 ലക്ഷം രൂപ പിഴയിട്ട് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. സംഭവത്തിൽ അന്വേഷണം ...