INDIPENDENCE DAY - Janam TV
Saturday, November 8 2025

INDIPENDENCE DAY

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല; കേന്ദ്രസർക്കാർ നാരീശക്തിക്ക് പ്രാധാന്യം നൽകുന്നു: പ്രധാനമന്ത്രി

സ്ത്രീകളും യുവാക്കളും കർഷകരുമാണ് രാജ്യത്തിന്റെ നെടുംനൂണുകളെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടിയിലധികം സ്ത്രീകൾക്ക് സ്വയംസഹായ സംഘങ്ങളിലൂടെ വരുമാനം നേടാൻ സാധിച്ചു. പത്ത് കോടിയിലധികം വനിതകൾ ഇന്ന് ...

ഓരോ ഭാരതീയനിലും ഒഴുകുന്നത് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം; കർഷകരും ജവാന്മാരും രാഷ്‌ട്രനിർമാണത്തിൽ പങ്കാളികളെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിയുന്നതിനായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ സ്മരണയ്ക്ക് മുന്നിൽ ...

VEENA GEORGE

ഇന്ത്യയുടെ മഹത്തായ ദർശനം ഉപനിഷത്താണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

പത്തനംതിട്ട: ഇന്ത്യയുടെ മഹത്തായ ദർശനം ഉപനിഷത്താണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിപ്പിക്കുന്നത്. ഭാരതത്തിലെ ഋഷിവര്യന്മാർ പകർന്നു നൽകിയ ഉപനിഷത് ...

76-ാം സ്വാതന്ത്ര്യ ദിനം; ധീര ദേശാഭിമാനികളുടെ സ്മരണകൾ ഉണർത്തി വാഗാ അതിർത്തിയിൽ ആവേശമായി ബീറ്റിംഗ് റിട്രീറ്റ് പരേഡ്

അമൃത്സർ: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിൽ ആവേശം വിതറിയ സൈനിക അഭ്യാസങ്ങൾ നടന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവനും ജീവിതവും യൗവ്വനവും നാടിനായി സമർപ്പിച്ച ...

ത്രിവർണ്ണ ശോഭയിൽ ഭാരതം; കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യ തലസ്ഥാനത്ത് നടക്കുക. രാവിലെ ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ...

സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുന്നത് ഇന്ത്യ മാത്രമല്ല; ആ രാജ്യങ്ങൾ ഏതൊക്കെ എന്ന് അറിയാം

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നാണോ നിങ്ങൾ കരുതിയത്, എങ്കിൽ ഇന്ത്യ മാത്രമല്ല ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. രാജ്യം മുഴുവൻ ഹർ ...

ഹർ ഘർ തിരംഗ ; സോഷ്യൽ മീഡിയയിൽ സെൽഫി ക്യാംപയിൻ നടത്താനൊരുങ്ങി സർക്കാർ

ഡൽഹി : ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് കേന്ദ്ര സർക്കാരും വിവിധ സംഘടനകളും ചേർന്ന് നടത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി ...