സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുന്നത് ഇന്ത്യ മാത്രമല്ല; ആ രാജ്യങ്ങൾ ഏതൊക്കെ എന്ന് അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുന്നത് ഇന്ത്യ മാത്രമല്ല; ആ രാജ്യങ്ങൾ ഏതൊക്കെ എന്ന് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നാണോ നിങ്ങൾ കരുതിയത്, എങ്കിൽ ഇന്ത്യ മാത്രമല്ല ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. രാജ്യം മുഴുവൻ ഹർ ഘർ തിരംഗയുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ രാജ്യം മുഴുവൻ നടത്തുമ്പോൾ ഇന്ത്യയെ കൂടാതെ വേറെ ചില രാജ്യങ്ങളും ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്.
1945 ഓഗസ്റ്റ് 15ന് രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊറിയൻ ഉപദ്വീപിൽ ജപ്പാന്റെ അധിനിവേശം അമേരിക്കയും സോവിയറ്റ് യൂണിയനും ചേർന്ന് അവസാനിപ്പിച്ചതോടെയാണ് ഈ ദിനാചരണം നിലവിൽ വന്നത്. മൂന്ന് വർഷത്തിന് ശേഷം കൊറിയ ഇരു രാജ്യങ്ങളായി വിഭജിക്കപ്പെടുകയായിരുന്നു. .

1960 ഓഗസ്റ്റ് 15നാണ് കോംഗോയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 80 വർഷത്തെ ഫ്രഞ്ച് കൊളോണിയൽ ഭരണം അവസാനിപ്പിച്ച് കോംഗോ ഫ്രാൻസിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടിയ ദിവസമാണത്. ഈ കാരണത്താലാണ് കോംഗോ ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ബഹ്റൈന് സ്വാതന്ത്ര്യം ലഭിക്കുന്നത്.

1971 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ്കാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാൽ ബഹ്‌റൈൻ ഈ തീയതി സ്വാതന്ത്ര്യദിനമായി ആഘോഷികാറില്ല. പകരം അന്തരിച്ച ഭരണാധികാരി ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ സിംഹാസനത്തിലേറിയതിന്റെ സ്മരണയ്‌ക്കായി ഡിസംബർ 16 ദേശീയ ദിനമായി ആഘോഷിക്കുന്നു.1866 ഓഗസ്റ്റ് 15നാണ് ജർമ്മൻ ഭരണത്തിൽ നിന്ന് ലിച്ചെൻസ്റ്റൈൻ മോചിതമാകുന്നത്. അസംപ്ഷൻ വിരുന്നും ഫ്രാൻസ് ജോസഫ് രാജകുമാരന്റെ ജന്മദിനവും കോർത്തിണക്കി കൊണ്ടാണ് ദേശീയ ദിനം ലിച്ചെൻസ്റ്റൈൻ ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് കാരിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ എല്ലാ വർഷവും ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു വരികയാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതത്തിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

ഹർ ഘർ തിരംഗയുടെ ഭാഗമായി ഇന്ന് മുതൽ രാജ്യത്തെ ലക്ഷക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും ത്രിവർണ പതാക ഉയർത്തി കഴിഞ്ഞു. പ്രധാനമന്ത്രി മുതൽ നിരവധി മുഖ്യമന്ത്രിമാർ വരെ ഈ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് ദേശീയ പതാക ഉയർത്തി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ആസാദി കാ അമൃത് മഹത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Tags: INDIPENDENCE DAY
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies