വേഗമേറിയതും സുരക്ഷിതവുമായ യാത്രാനുഭവം; ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ അമിത്ഷാ ഉത്‌ഘാടനം ചെയ്യും
ന്യൂഡൽഹി: വേഗമേറിയതും എളുപ്പവും സുരക്ഷിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന വിപ്ലവകരമായ പദ്ധതി 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം' (എഫ്ടിഐ -ടിടിപി) കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ...