Indo-pacefic - Janam TV
Saturday, July 12 2025

Indo-pacefic

സുസ്ഥിരമായ ഇന്തോ-പസഫിക് ബന്ധം; ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നു: മനോജ് പാണ്ഡെ

ന്യൂഡൽഹി: സുസ്ഥിരമായ ഇന്തോ-പസഫിക് ബന്ധം ശക്തമാക്കുന്നതിൽ ഭാരതം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇന്ത്യൻ ആർമി ജനറൽ മനോജ് പാണ്ഡ. ഇന്തോ- പസഫിക് സഹകരണം സുരക്ഷിതമായ കാര്യങ്ങളിൽ ശ്രദ്ധ ...

ഇന്തോ-പസഫിക് കമാന്റ് അഡ്മിറൽ കേന്ദ്ര പ്രതിരോധ മന്ത്രിയെ സന്ദർശിച്ചു; ക്വാഡ് സഖ്യത്തിന്റെ പ്രതിരോധ നയം അതിശക്തമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: ഇന്ത്യകൂടി ഉൾപ്പെട്ടതോടെ പസഫിക് മേഖലയിലെ പ്രതിരോധ സഖ്യം സർവ്വസജ്ജവും ശക്തവുമായെന്ന് ഇന്തോ-പസഫിക് കമാന്റ് അഡ്മിറൽ ജോൺ അക്വിലിനോ. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ...

ഇന്ത്യ എല്ലാറ്റിനും മേലെ; ഇന്തോ-പസഫിക് മേഖലയിൽ നിർണ്ണായക സ്ഥാനം: റഷ്യൻ വിഷയത്തിലും ഏക ആശ്രയം: പ്രശംസിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ എല്ലാ രാജ്യങ്ങൾക്കും ഏതുകാര്യത്തിലും എന്നും ആശ്രയിക്കാവുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ വകുപ്പിന്റെ സെക്രട്ടറിമാരിൽ ഒരാളായ ഡാനിയേൽ ക്രിറ്റൻബ്രിങ്കാണ് ഇന്ത്യയെ പ്രശംസിച്ചത്. ...

2027 ലക്ഷ്യമാക്കി തായ്‌വാനെ തകർക്കാൻ നീക്കം ; ഷീ ജിംഗ് പിംഗിനെതിരെ മുന്നറിയിപ്പുമായി ഇന്തോ-പസഫിക് മുൻ കമാൻഡർ

വാഷിംഗ്ടൺ: തായ്‌വാനെ ചൈന തകർക്കുമെന്ന മുന്നറിയിപ്പുമായി മുൻ അമേരിക്കൻ കമാൻഡർ. 2027ൽ തന്റെ കാലാവധി അവസാനിക്കും മുന്നേ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് തായ്‌വാനെ ഇല്ലാതാക്കുമെന്ന ...

ഇന്തോ-പെസഫിക് മേഖലയിലെ സുരക്ഷ: ഇന്ത്യയെ മുഖ്യപങ്കാളിയാക്കി നീങ്ങാന്‍ അമേരിക്ക; അഫ്ഗാനിലെ സമാധാന ശ്രമത്തിലും സഹായം തേടി

വാഷിംഗ്ടണ്‍: ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് യോഗം നടന്നത്. ...