2027 ലക്ഷ്യമാക്കി തായ്‌വാനെ തകർക്കാൻ നീക്കം ; ഷീ ജിംഗ് പിംഗിനെതിരെ മുന്നറിയിപ്പുമായി ഇന്തോ-പസഫിക് മുൻ കമാൻഡർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2027 ലക്ഷ്യമാക്കി തായ്‌വാനെ തകർക്കാൻ നീക്കം ; ഷീ ജിംഗ് പിംഗിനെതിരെ മുന്നറിയിപ്പുമായി ഇന്തോ-പസഫിക് മുൻ കമാൻഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തായ്‌വാനെ ചൈന തകർക്കുമെന്ന മുന്നറിയിപ്പുമായി മുൻ അമേരിക്കൻ കമാൻഡർ. 2027ൽ തന്റെ കാലാവധി അവസാനിക്കും മുന്നേ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് തായ്‌വാനെ ഇല്ലാതാക്കുമെന്ന സൂചനയാണ് മുൻ ഇന്തോ-പസഫിക് കമാൻഡറായ ഫിലിപ്പ് ഡേവിഡ്‌സൺ നൽകുന്നത്.

തായ്‌വാനെ ചൈന നിരന്തരം പ്രകോപിപ്പിക്കുകയും അതിർത്തികൾ വളയുകയുമാണ് ഇപ്പോഴത്തെ രീതി. പ്രകോപനം കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണെന്നും ചൈന ഒരു കാലയളവ് നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് ഫിലിപ്പ് പറയുന്നത്. തായ്‌വാനെ ചൈന ഭയക്കുക യാണെന്നും നിലവിൽ അന്താരാഷ്‌ട്ര തലത്തിൽ തായ്‌വാന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയിൽ ഷീ ജിംഗ് പിംഗും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഏറെ അസ്വസ്ഥരാണെന്നും തെളിവ് നിരത്തിയാണ് ഫിലിപ്പ് സമർത്ഥിക്കുന്നത്.

അമേരിക്കയുടെ സൈനിക മേഖലകളുടെ ചുമതല വഹിക്കുന്ന സെനറ്റ് കമ്മറ്റിക്കു മുമ്പാകെയാണ് അടുത്ത ആറു വർഷം നിർണ്ണായകമാണെന്ന സൂചന ഫിലിപ്പ് നൽകുന്നത്. 2022 അവസാനം നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സമ്മേളന ശേഷം ആജീവനാന്ത പ്രസിഡന്റെന്ന നിലയിൽ ഷീ ജിംഗ് പിംഗ് തായ്‌വാനും ഹോങ്കോംഗും ചൈനയുടെ കീഴിലാക്കുവാനുള്ള നിർണ്ണായക നീക്കം നടത്തുമെന്നാണ് ഫിലിപ്പ് അടിവരയിട്ടു പറയുന്നത്.

ചൈന തായ്‌വാന് മേൽ നടത്താൻ പോകുന്നത് വെറും സൈനിക സമ്മർദ്ദമല്ല. സൈബർ-വാണിജ്യ മേൽക്കോയ്മയിലൂടെ തായ്‌വാനെ ഒരു വിധത്തിലും വളരാൻ അനുവദിക്കാത്ത തരത്തിലാകും നടപടികൾ. അന്താരാഷ്‌ട്രബന്ധങ്ങളേയും വിമാന-കപ്പൽ ഗതാഗത മേഖലയേയും ചൈന താറുമാറാക്കുമെന്നും ലോകരാജ്യങ്ങൾ എന്തും നേരിടാൻ തയ്യാറാകണമെന്നും ഫിലിപ്പ് റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ അധിനിവേശത്തെ തടയാൻ ക്വാഡ് സഖ്യം അനിവാര്യമാണ്. ജപ്പാൻ സമുദ്ര മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക തന്നെ വേണം. അമേരിക്ക പസഫിക്കിലെ മുഴുവൻ മേഖലയിലും സ്വാധീനം ചെലുത്തുന്ന തരത്തിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കണമെന്നും ഫിലിപ്പ് ആവശ്യപ്പെട്ടു.

Tags: china-taiwanIndo-paceficUS-taiwan-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies