ഇന്തോ-പസഫിക് കമാന്റ് അഡ്മിറൽ കേന്ദ്ര പ്രതിരോധ മന്ത്രിയെ സന്ദർശിച്ചു; ക്വാഡ് സഖ്യത്തിന്റെ പ്രതിരോധ നയം അതിശക്തമെന്ന് വിലയിരുത്തൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ-പസഫിക് കമാന്റ് അഡ്മിറൽ കേന്ദ്ര പ്രതിരോധ മന്ത്രിയെ സന്ദർശിച്ചു; ക്വാഡ് സഖ്യത്തിന്റെ പ്രതിരോധ നയം അതിശക്തമെന്ന് വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യകൂടി ഉൾപ്പെട്ടതോടെ പസഫിക് മേഖലയിലെ പ്രതിരോധ സഖ്യം സർവ്വസജ്ജവും ശക്തവുമായെന്ന് ഇന്തോ-പസഫിക് കമാന്റ് അഡ്മിറൽ ജോൺ അക്വിലിനോ. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു അഡ്മിറൽ അക്വിലിനോ.

അമേരിക്ക നേതൃത്വം കൊടുക്കുന്ന ക്വാഡ് സഖ്യത്തിൽ ജപ്പാനും ഓസ്‌ട്രേലിയയ്‌ക്കൊപ്പം രണ്ടു വർഷമായി ഇന്ത്യയുടെ സാന്നിദ്ധ്യം മേഖലയിൽ വലിയ കരുത്താണ് പ്രദാനം ചെയ്തിരിക്കുന്നതെന്ന് അഡ്മിറൽ അക്വിലിനോ പറഞ്ഞു. ഇന്തോ-അമേരിക്ക ദ്വിതല മന്ത്രാലയ ചർച്ചകളുടെ തുടർച്ചയായിട്ടാണ് ഇന്തോ-പസഫിക് കമാന്റ് മേധാവി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ പ്രതിരോധ രംഗത്ത് സവിശേഷതകളും കരുത്തും ഏറെയുള്ള രാജ്യമാണ്. ഇന്ത്യയുമായുള്ള പുതിയ കരാറുകൾ പസഫിക് മേഖലയെ കൂടുതലായി കേന്ദ്രീകരിക്കു ന്നതുമനാണ്. ഇരു രാജ്യങ്ങളുടേയും മൂന്ന് സൈനിക വിഭാഗങ്ങളും വിവിധ മേഖലകളിൽ പസഫിക്കിലുട നീളം പ്രവർത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും എന്തൊക്കെയാണ് വെല്ലുവിളികളെന്ന് തിരിച്ചറിയുന്നു. മേഖലയിൽ ചൈന ഉണ്ടാക്കുന്ന അസ്വസ്ഥതയ്‌ക്കെതിരെ ആഗോള തലത്തിലെ പ്രതിരോധ സഖ്യത്തിനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന് മധ്യേഷ്യയിൽ “മറൈൻ ബഹറിൻ” പരിശീലന പരിപാടിയിൽ സഹകരിക്കുമെന്നും അമേരിക്കൻ നാവിക ഉദ്യോഗസ്ഥനായ അഡ്മിറൽ ജോൺ അക്വിലിനോ പറഞ്ഞു.

Tags: Indo-pacefic
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies