indonasia - Janam TV
Friday, November 7 2025

indonasia

“നിക്കാഹ് മുത്താഹ് അഥവാ ആനന്ദക്കല്യാണം”; ഗ്രാമീണ സ്ത്രീകളെ ലൈംഗിക അടിമകളാക്കി സെക്സ് ടൂറിസത്തിന്റെ ഇൻഡോനേഷ്യൻ മാതൃക

ജക്കാർത്ത : ഇന്‍ഡൊനീഷ്യയിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട "ആനന്ദ വിവാഹങ്ങൾ"അന്താരാഷ്ട്ര തലത്തിൽ ചര്ച്ചയാകുന്നു. വിനോദ സഞ്ചാരികളായി രാജ്യത്തെത്തുന്നവര്‍ പണം കൊടുത്ത് പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും അതിനുശേഷം ...

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; അഞ്ചു കിലോമീറ്റർ ഉയരത്തിൽ പുക

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇബു (Mt. Ibu) അഗ്നിപർവ്വതം തിങ്കളാഴ്ച രാവിലെ പൊട്ടിത്തെറിച്ചു. വിദൂര ദ്വീപായ ഹൽമഹേരയിലെ ഈ അഗ്നിപർവ്വതം രാവിലെ 9.12 നാണ് പൊട്ടിത്തെറിച്ചത്. ചാരം കലർന്ന ...

ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സ് ബ്രേയ്‌ക്ക് നഷ്ടപ്പെട്ട് ഇടിച്ചു മറിഞ്ഞു ; 11 മരണം

ജക്കാർത്ത : ഇന്തോനേഷ്യയിലെ സുബാംഗിൽ ബസ് തകർന്ന് 11 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് ...

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം; മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം; ഒരു ഡസനിലധികം പേരെ കാണാതായി

ജക്കാർത്ത : ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട് . ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ...

ഇന്തോനേഷ്യയിലെ പപ്പ്വയിൽ ഒമ്പത് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തി തീവ്രവാദികൾ

ജക്കാർത്ത: ആഭ്യന്തര പോരാട്ടം ശക്തമായി കൊണ്ടിരിക്കുന്ന ഇന്തോനേഷ്യയിലെ പപ്പുവയിൽ ഒമ്പത് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തി തീവ്രവാദികൾ. പപ്പ്വയിലെ സൈനിക വക്താവ് ഹെർമൻ തര്യമാൻ ശനിയാഴ്ച ആക്രമണ വിവരം ...

ഇന്തോനേഷ്യൻ അന്തർവാഹിനി കാണാതായിട്ട് രണ്ടു ദിവസം; 53 പേരുള്ള മുങ്ങിക്കപ്പൽ തിരയാൻ ഓസ്‌ട്രേലിയ

ജക്കാർത്ത: അപ്രത്യക്ഷമായ അന്തർവാഹിനിയ്ക്കായി ഇന്തോനേഷ്യയിലെ തിരച്ചിൽ രണ്ടാം ദിവസത്തിലും ഫലം കണ്ടിട്ടില്ല. 44 വർഷം പഴക്കമുള്ള കെ.ആർ.ഐ നാൻഗാലാ-402 എന്ന അന്തർവാഹിനിയാണ് കാണാതായത്. 53 സൈനികരുള്ള മുങ്ങിക്കപ്പിലിന്റെ ...

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 55 പേർ മരിച്ചു 44 പേരെ കാണാനില്ല

ജക്കാർത്ത: ഇന്തോനേഷ്യയിലെ മിന്നൽ പ്രളയത്തിൽ 55 പേർ മരിച്ചു. നാൽപ്പത്തിനാല് പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. പെട്ടെന്നുണ്ടായ അതിശക്തമായ മഴയെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയമുണ്ടായത്. ആയിരത്തിലധികം ...

തീ തുപ്പി വീണ്ടും മെരാപ്പി അഗ്നിപർവ്വതം; ഇന്തോനേഷ്യയിൽ ജാഗ്രത

യോഗ്യകർത്താ: വീണ്ടും തീയും ചാരവും വമിപ്പിച്ച് മെരാപ്പി അഗ്നിപർവ്വതം. ഇന്തോനേഷ്യയിലെ മെരാപ്പി അഗ്നിപർവ്വതം രണ്ടാമത്തെ ആഴ്ചയിൽ വീണ്ടും സജീവമായത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. തീയും പുകയും ചാരവും കിലോമീറ്റർ ദൂരത്തിലേക്ക് ...

മഴവില്ലഴകില്‍ ഒരു നഗരം; കപുംങ് പെലാങ്കി മഴവില്ല് നഗരമായതിങ്ങനെ

പ്രകൃതി നമുക്കായി ഒരുക്കിയ വിസ്മയ കാഴ്ചകള്‍ ഏറെയുണ്ട് ലോകത്ത്.. കാണാന്‍ ഏറെ മനോഹരമായതും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതുമായ നിരവധി സൃഷ്ടികള്‍ മനുഷ്യരും  ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു ദൃശ്യാനുഭവം കാഴ്ചക്കാര്‍ക്ക് ...

ഇന്തോനേഷ്യയിൽ തകർന്ന വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി

ജക്കാർത്ത: ഇന്തോനേഷ്യയിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. ശനിയാഴ്ച തകർന്ന് വീണ ബോയിംഗ് 737 ന്റെ ബ്ലാക്‌ബോക്‌സാണ് കണ്ടെത്തിയത്. വിമാനം പറന്നുയർന്ന് 12 മണിക്കൂറിന് ശേഷമാണ് ...

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു ; ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ മാറാന്‍ നിര്‍ദ്ദേശം

മേദാന്‍: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു. പടിഞ്ഞാറന്‍ മേഖലയിലെ സുമാത്രാ ദ്വീപിലെ സിനാബംഗ് എന്ന അഗ്നിപര്‍വ്വതമാണ് ചാരവും പുകയും വമിപ്പിക്കാന്‍ തുടങ്ങിയത്. നിലവില്‍ 3280 അടി ഉയരത്തിലാണ് ചാരവും ...