ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു ; ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ മാറാന്‍ നിര്‍ദ്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു ; ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ മാറാന്‍ നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 01:07 pm IST
FacebookTwitterWhatsAppTelegram

മേദാന്‍: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു. പടിഞ്ഞാറന്‍ മേഖലയിലെ സുമാത്രാ ദ്വീപിലെ സിനാബംഗ് എന്ന അഗ്നിപര്‍വ്വതമാണ് ചാരവും പുകയും വമിപ്പിക്കാന്‍ തുടങ്ങിയത്. നിലവില്‍ 3280 അടി ഉയരത്തിലാണ് ചാരവും പുകയും പുറന്തള്ളപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി പുകഞ്ഞുതുടങ്ങിയ പര്‍വ്വതമാണ് ഇന്നലെ സജീവമായിരിക്കുന്നത്. ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ ദൂരത്തേയ്‌ക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അഗ്നിപര്‍വ്വതത്തിന്റെ ചാരവും പുകയും രണ്ടുകീലോമീറ്ററില്‍ വ്യാപിച്ചതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ ദൂരത്തേയ്‌ക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുവരെ 30,000 പേരെയാണ് മാറ്റിപ്പാര്‍പ്പി ച്ചിരിക്കുന്നത്. 2010ല്‍ ലാവാ പ്രവാഹം ഉണ്ടായ സിനാബുംഗ് അഗ്നിപര്‍വ്വതം 400 വര്‍ഷം നിര്‍ജ്ജീവമായിരുന്നു. 2010ല്‍ രണ്ടുപേരും 2014ല്‍ 17പേരും 2016ല്‍ ഏഴുപേരുമാണ് ലാവാപ്രവാഹത്തില്‍ മരണപ്പെട്ടത്.

വിമാനയാത്രകളെ പുക ബാധിച്ചിട്ടില്ലെന്നും രണ്ടു ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ഭരണകൂടം അറിയിച്ചു. ആകെ 120 അഗ്നിപര്‍വ്വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. പെസഫിക്കിലെ റിംഗ് ഓഫ് ഫയര്‍ എന്ന് വിളിക്കുന്ന അഗ്നിപര്‍വ്വത ശൃംഖലയില്‍പ്പെട്ട പ്രദേശത്താണ് ഇന്തോനേഷ്യന്‍ ദ്വീപസമൂഹം നിലനില്‍ക്കുന്നത്.

Tags: indonasia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies