ഇന്തോനേഷ്യൻ അന്തർവാഹിനി കാണാതായിട്ട് രണ്ടു ദിവസം; 53 പേരുള്ള മുങ്ങിക്കപ്പൽ തിരയാൻ ഓസ്‌ട്രേലിയ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്തോനേഷ്യൻ അന്തർവാഹിനി കാണാതായിട്ട് രണ്ടു ദിവസം; 53 പേരുള്ള മുങ്ങിക്കപ്പൽ തിരയാൻ ഓസ്‌ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2021, 11:02 am IST
Facebook
Twitter
WhatsAppTelegram

ജക്കാർത്ത: അപ്രത്യക്ഷമായ അന്തർവാഹിനിയ്‌ക്കായി ഇന്തോനേഷ്യയിലെ തിരച്ചിൽ രണ്ടാം ദിവസത്തിലും ഫലം കണ്ടിട്ടില്ല. 44 വർഷം പഴക്കമുള്ള കെ.ആർ.ഐ നാൻഗാലാ-402 എന്ന അന്തർവാഹിനിയാണ് കാണാതായത്. 53 സൈനികരുള്ള മുങ്ങിക്കപ്പിലിന്റെ തിരോധാന ത്തിൽ മറ്റ് സമീപരാജ്യങ്ങളുടെ സഹായം ഇന്തോനേഷ്യ അഭ്യർത്ഥിച്ചി രിക്കുകയാണ്. ഓസ്ട്രേലിയ പസഫിക്കിലെ തിരച്ചിലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാലി ദ്വീപിന് 96 കിലോമീറ്റർ മാറിയാണ് അന്തർവാഹിനി അപകടം നടന്നത്.

വിമാനങ്ങൾ നടത്തിയ നിരീക്ഷണത്തിൽ കടലിലെ ഏതോ ഒരു ഭാഗത്ത് എണ്ണപ്പാട ദൃശ്യമായതായുള്ള വിവരമാണ് പുറത്തുവരുന്നത്. നിലവിൽ സംശയമുള്ള മേഖലയിൽ ഓസ്‌ട്രേലിയൻ നാവികസേനയുടെ രണ്ടു കപ്പലുകളാണ് തിരച്ചിൽ നടത്തുന്നത്. അപകടം സംഭവിച്ചിട്ടുണ്ടെങ്കിലും ഡീസലിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി 500 മീറ്റർ വരെ ആഴ്‌ത്തിൽ വരെ പ്രവർത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനപ്പുറം പോയാൽ തിരികെ വരാനുള്ള സാദ്ധ്യത കുറവാണെന്ന മുന്നറിയിപ്പും നൽകുന്നു.

കപ്പലിനകത്ത് എന്തെങ്കിലും പൊട്ടിത്തെറിയുണ്ടായിക്കാണുമെന്നാണ് നിഗമനം. തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി കപ്പലിന്റെ പ്രവർത്തനം നിലച്ചുവെന്ന സംശയത്തിനാണ് മുൻതൂക്കം. കപ്പൽ അറുന്നൂറ് മീറ്ററിനപ്പുറത്തേക്ക് താണുപോയിരിക്കാമെന്നും നാവിക സേന സംശയിക്കുന്നു.

Tags: indonasia
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies