INDRAJITH - Janam TV
Tuesday, July 15 2025

INDRAJITH

വേറിട്ട വേഷത്തിൽ ഇന്ദ്രജിത്തും, അനൂപ് മേനോനും; ‘ഞാൻ കണ്ടതാ സാറേ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ഞാൻ കണ്ടതാ സാറേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇന്ദ്രജിത്ത്, ...

കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും 16-കാരി ആയിരിക്കട്ടെ ; അമ്മയ്‌ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും. കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് പിറന്നാൾ ആശംസകളെന്നും ...

വേറിട്ട വേഷത്തിൽ ഇന്ദ്രജിത്ത്; ടീസർ റിലീസിലും വേറിട്ട വഴി , ടീസർ പങ്കുവച്ചത് 99 പേർ, ആശംസകളുമായി പൃഥ്വിരാജും

ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിവീലിം​ഗ് ടീസർ പുറത്തിറങ്ങി. നവാ​ഗതനായ ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ധീരം എന്നാണ്. സിനിമാ മേഖലയിലെ ...

ഇന്ദ്രജിത്ത് ഇനി ഹിന്ദിയിലേക്ക് ; അരങ്ങേറ്റ ചിത്രം അനുരാ​ഗ് കശ്യപിനൊപ്പം

ബോളിവുഡ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ദ്രജിത്ത്. അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. അനുരാ​ഗ് കശ്യപിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ...

ഗംഗയെ പറ്റി പലരും മോശമായി പറയും; എന്നാൽ, അത് നമ്മുടെ പവിത്രമായ നദിയാണ്; ഒരു മകൾ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഗംഗ എന്ന് സുകുവേട്ടൻ പേരിട്ടേനെ

മലയാള നടന്മാരിൽ പേരു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അധികമാരും ഇട്ടിട്ടില്ലാത്ത പേരുകളാണ് നടന്മാർക്ക് അവരുടെ മാതാപിതാക്കളായ സുകുമാരനും മല്ലിക സുകുമാരനും നൽകിയത്. ഇപ്പോഴിതാ, മക്കൾക്ക് പേരുകൾ ...

കാലന്റെ തങ്കക്കുടം; ചേട്ടന്റെ ചിത്രത്തിന് ആശംസകളുമായി പൃഥ്വിരാജ്

ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാലന്റെ തങ്കക്കുടം'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രത്തിന് ഇപ്പോൾ നടൻ പൃഥ്വിരാജ് ...

“തങ്കക്കുടം” ഏതു പാതാളത്തിലാണെങ്കിലും വീണ്ടെടുക്കും; കാലന്റെ തങ്കക്കുടവുമായി ഇന്ദ്രജിത്തും വിജയ് ബാബുവും

ഇന്ദ്രജിത്തും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന 'കാലന്റെ തങ്കക്കുടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിതിഷ് കെടിആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറിപ്പ്, അജു ...

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കാൻ അവർ വീണ്ടും എത്തുന്നു; ‘അമർ അക്ബർ ആന്റണി 2’ അണിയറയിൽ

പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ് അമർ അക്ബർ ആന്റണി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നമിത പ്രമോദ് ആയിരുന്നു നായിക. ...

ഇന്ദ്രജിത്തിന്റെ പുത്തൻ ചിത്രം; ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ജൂലൈ 28-ന് തിയേറ്ററിലെത്തും

ഇന്ദ്രജിത്ത് സുകുമാരന്റെ ഏറ്റവും പുതിയ ചിത്രമായ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ'ജൂലൈ 28-ന് തിയേറ്ററിലെത്തും. നവാഗതനായ സനൽ വി ദേവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ചിത്രത്തിൽ പ്രകാശ് രാജ്, നൈല ഉഷ, ...

എന്റെ ലിറ്റിൽ ബിഗ് സ്റ്റാറിന് പിറന്നാൾ ആശംസകൾ; വീട്ടിലെ കുട്ടി സൂപ്പർസ്റ്റാറിന്റെ ചിത്രം പങ്കുവെച്ച് താരങ്ങൾ

മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. മൂത്തമകൻ ഇന്ദ്രജിത്ത് അഭിനയത്തിൽ തിളങ്ങുമ്പോൾ അഭിനയം, സംവിധാനം, നിർമാണം എന്നീ മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു പൃഥ്വിരാജ്. മരുമക്കളായ ...

സിനിമാ കുടുംബത്തിലെ മൂത്തപുത്രൻ; സഹോദരൻ തെന്നിന്ത്യയിലെ വിലപിടിച്ച താരം; കുട്ടി താരത്തെ മനസ്സിലായോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഒരു താരപുത്രന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. നിമിഷ നേരംകൊണ്ട് തന്നെ താരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാ കുടുംബത്തിലെ മൂത്ത പുത്രനായ ഇന്ദ്രജിത്തിന്റെ ...