Induja - Janam TV

Induja

അജാസും അഭിജിത്തും അറസ്റ്റിൽ; ഇന്ദുജയുടെ മരണത്തിൽ അജാസിനും പങ്ക്; ശംഖുമുഖത്ത് വച്ച് മർദ്ദിച്ചത് കണ്ടുവെന്ന് ഭർത്താവിന്റെ മൊഴി; വിവരങ്ങൾ പൊലീസിന്

തിരുവനന്തപുരം: പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ. അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടുവെന്ന അഭിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജാസിനെ പൊലീസ് ...

ഇന്ദുജയുടെ മരണം അങ്ങേയറ്റം ദുഃഖകരം; ഒറ്റപ്പെട്ട സംഭവമല്ല: വി മുരളീധരൻ

തിരുവനന്തപുരം: ഇന്ദുജയുടെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലകളിൽ യുവതികളുടെ അസ്വഭാവിക ...

ഇന്ദുജയ്‌ക്ക് വന്ന അവസാന കോൾ അഭിജിത്തിന്റെ സുഹൃത്തിന്റേത്; പിന്നാലെ ജീവനൊടുക്കി; ആത്മഹ​ത്യയ്‌ക്ക് കാരണം മാനസിക പീഡനം, ഇരുവരുടെയും അറസ്റ്റ് ഉടൻ

തിരുവനന്തപുരം: നവവധുവിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സു​ഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്ദുജയുടെ ഫോണിൽ അവസാനമായി വിളിച്ചത് അജാസാണെന്നും കോൾ കട്ടാക്കിയ ...

ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി, കണ്ണിന്റെ ഭാ​ഗത്തും തോളിലും മുറിവുകൾ; അഭിജിത്ത് കൊലപ്പെടുത്തിയതെന്ന് ആവർത്തിച്ച് കുടുംബം

തിരുവനന്തപുരം: ഭർത‍ൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. ഇന്ദുജയുടെ കണ്ണിന് ...

“ഞങ്ങൾ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിന്റെ കോമ്പൗണ്ടിൽ കയറരുതെന്ന് അവനും  അമ്മയും പറഞ്ഞു”; മകളെ കൊന്നതാണെന്ന് ഇന്ദുജയുടെ അച്ഛൻ

തിരുവനന്തപുരം: നവവധുവിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ ശശിധരൻ കാണി. തങ്ങൾ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിൽ കയറാൻ പാടില്ലെന്ന് അഭിജിത്തിന്റെ വീട്ടുകാർ പറഞ്ഞുവെന്നും അച്ഛൻ ആരോപിച്ചു. പാലോട് പെരിങ്ങമ്മല ...