‘സുരേന്ദ്രൻ സഭയിൽ എത്താൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു, ബിജെപി ജയിക്കാതിരിക്കാൻ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തു; എല്ലാം സിപിഎം നിർദ്ദേശപ്രകാരം’; ഐഎൻഎൽ ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
കാസർകോട്: ബിജെപി ചൂണ്ടിക്കാട്ടിയ മഞ്ചേശ്വരത്തെ യുഡിഎഫ്- എൽഡിഎഫ് ഡീൽ ശരിവെച്ച് എൽഡിഎഫ് സഖ്യകക്ഷിയായ ഐഎൻഎൽ. ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിൻറെതോണ് ബിജെപിയുടെ ആരോപണം സ്ഥിരികരിച്ച് കൊണ്ടുള്ള ...





